Wed, Feb 25, 2026
22 C
Dubai
Home Tags Tamil Entertainment News

Tag: Tamil Entertainment News

‘പേട്ട’ ഡിലീറ്റഡ് സീൻ പുറത്ത്; വീഡിയോ കാണാം

രജനികാന്ത് നായകനായി എത്തിയ ‘പേട്ട’ സിനിമയില്‍ നിന്നും നീക്കം ചെയ്‌ത രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. തിയേറ്ററിൽ ഓളം സൃഷ്‌ടിച്ച ചിത്രത്തിന്റെ പുതിയ വീഡിയോ ആഘോഷമാക്കുകയാണ് ആരാധകർ. ചിത്രം റിലീസ് ചെയ്‌ത്‌ മൂന്നാം വാർഷികത്തോട്...

‘അദൃശ്യം’ വരുന്നു; മികച്ച ത്രില്ലറെന്ന് സൂചന നൽകി ടീസര്‍

മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ ചിത്രം 'അദൃശ്യ'ത്തിന്റെ ടീസർ ശ്രദ്ധ നേടുന്നു. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ...

കോവിഡ്; ‘വലിമൈ’ റിലീസും നീട്ടി

അജിത് കുമാർ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘വലിമൈ’യുടെ റിലീസ് നീട്ടി. ഈ മാസം 13ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് കോവിഡ് സാഹചര്യം മൂലം മാറ്റിവച്ചത്. ആരാധകരുടെ തിയേറ്റര്‍ അനുഭവത്തിനായി തങ്ങളും കാത്തിരിപ്പിലായിരുന്നെന്നും എന്നാല്‍...

മാരി സെൽവരാജ് ചിത്രത്തിൽ ഫഹദ്; വില്ലനാകും

മാരി സെൽവരാജ് ചിത്രത്തിൽ വില്ലനാകാൻ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ. 'പരിയേറും പെരുമാൾ, കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുക. ഉദയനിധി...

വിശാൽ നായകനാവുന്ന പുതിയ ചിത്രം ‘മാർക് ആന്റണി’; 5 ഭാഷകളിൽ എത്തും

വിശാലിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലെത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രത്തിന്റെ പേര് ‘മാര്‍ക് ആന്റണി’ എന്നാണ്....

വിശാലിന്റെ ‘വീരമൈ വാഗൈ സൂഡും’; വില്ലനായി ബാബുരാജ്, ട്രെയ്‌ലർ കാണാം

വിശാൽ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘വീരമൈ വാഗൈ സൂഡു'മിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. തു.പാ. ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം ബാബുരാജ് ആണ് പ്രതിനായക വേഷത്തിൽ. അതിഗംഭീരമായ ആക്ഷൻ രംഗങ്ങളാണ്...

‘വാടാ തമ്പി’; ‘എതര്‍ക്കും തുനിന്തവന്‍’ ലിറിക്കൽ വീഡിയോ പുറത്ത്

സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'എതര്‍ക്കും തുനിന്തവനി'ലെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. ‘വാടാ തമ്പി’എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. 'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ'...

ചിമ്പുവിന്റെ ‘മാനാട്’ ഓടിടിയിലേക്കും; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ ചിമ്പു നായകനായി എത്തിയ ചിത്രം 'മാനാട്' ഓടിടിയിലേക്ക്. തിയേറ്റർ റിലീസിന് പിന്നാലെയാണ് ചിത്രം ഓടിടിയിലും എത്തുന്നത്. സോണി ലിവിലൂടെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിമ്പുവിന്റെ 45ആമത്തെ സിനിമയായ...
- Advertisement -