Tag: Tamil Nadu Government
ഹിന്ദി ഭാഷ നിരോധിക്കാൻ തമിഴ്‌നാട്: ബിൽ നിയമസഭയിൽ അവതരിപ്പിക്കും
ചെന്നൈ: സംസ്‌ഥാനത്ത് ഹിന്ദി ഭാഷ നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ബിൽ നിയമസഭയിൽ അവതരിപ്പിക്കും. നിയമനിർമാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്‌ധരുമായി ചൊവ്വാഴ്‌ച...
തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ രണ്ടാഴ്‌ച കൂടി നീട്ടി
ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ രണ്ട് ആഴ്‌ചത്തേക്ക് കൂടി നീട്ടി. അടുത്ത മാസം ഒന്ന് മുതല്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാനും ധാരണയായി. ഒൻപത് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ ഒന്നിടവിട്ട് 50 ശതമാനം വിദ്യാര്‍ഥികളെ...
പാഠ പുസ്‌തകങ്ങളിൽ പ്രമുഖ വ്യക്‌തികളുടെ പേരിനൊപ്പം ജാതിപ്പേര് ഉണ്ടാകില്ല; തീരുമാനവുമായി തമിഴ്‌നാട്
ചെന്നൈ: പാഠ പുസ്‌തകങ്ങളിലെ പ്രമുഖ വ്യക്‌തികളുടെ പേരിനൊപ്പമുള്ള ജാതിപ്പേര് വെട്ടാൻ തീരുമാനിച്ച് തമിഴ്‌നാട് സർക്കാർ. കുട്ടികളുടെ ഉള്ളിൽ ജാതിയെ കുറിച്ചുള്ള ചിന്ത ഉണ്ടാകാതിരിക്കാനാണ് പുതിയ തീരുമാനം. ജാതിയുടെ പേരിൽ ദുരഭിമാന കൊലപാതങ്ങൾ ഉൾപ്പടെ...
ട്രാൻസ് ജെൻഡേഴ്‌സിന് പ്രത്യേക കോവിഡ് സാമ്പത്തിക സഹായം; തമിഴ്‌നാട് സർക്കാർ
ചെന്നൈ : കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ ട്രാൻസ് ജെൻഡേർസ് വിഭാഗത്തിൽ പെട്ട ആളുകൾക്ക് കൂടുതൽ സഹായവുമായി തമിഴ്‌നാട് സർക്കാർ. ഇതിന്റെ ഭാഗമായി ട്രാൻസ് ജെൻഡേഴ്‌സിന് പ്രത്യേക കോവിഡ് സാമ്പത്തിക സഹായം അനുവദിക്കുമെന്ന് സർക്കാർ...