Mon, Oct 20, 2025
30 C
Dubai
Home Tags Tamilnadu Government

Tag: Tamilnadu Government

സ്‌കൂളുകളും കോളേജുകളും തുറക്കുന്നു; മലയാളി വിദ്യാര്‍ഥികള്‍ക്ക് നിബന്ധനകളുമായി തമിഴ്‌നാട്

ചെന്നൈ: തമിഴ്‌നാട്ടിൽ ഒമ്പതു മുതല്‍ 12 വരെയുള്ള ക്ളാസുകളും കോളേജുകളും സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന പശ്‌ചാത്തലത്തിൽ മലയാളി വിദ്യാര്‍ഥികള്‍ക്ക് നിബന്ധനയുമായി തമിഴ്‌നാട് സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ക്ക് ആർടിപിസിആർ സര്‍ട്ടിഫിക്കറ്റും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കര്‍ശനമാക്കി ഉത്തരവായി. തമിഴ്‌നാട്ടിൽ...

വാക്‌സിൻ ഉൽപാദനം; അനുമതിക്കായി കാത്ത് തമിഴ്‌നാട് സർക്കാർ

ചെന്നൈ: വാക്‌സിൻ ഉൽപാദനം ആരംഭിക്കാൻ എല്ലാ സജ്‌ജീകരങ്ങളും പൂർത്തിയാക്കി തമിഴ്‌നാട്. ചെങ്കൽപ്പെട്ടിലെ എച്ച്‌എൽ‌എൽ വാക്‌സിൻ കോംപ്ളക്‌സിലും കൂനൂരിലെ പാസ്‍ചർ ഇൻസ്‌റ്റിറ്റ്യൂട്ടിലും കേന്ദ്ര സംഘത്തിന്റെ പരിശോധനകൾ പൂർത്തിയായി. ഇനി കേന്ദ്രത്തിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണു...

മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവർത്തകർക്കും എതിരെ ചുമത്തിയിരുന്ന കേസുകൾ പിന്‍വലിച്ച് സ്‌റ്റാലിൻ സർക്കാർ

ചെന്നൈ: എഐഎഡിഎംകെയുടെ ഭരണത്തില്‍ തമിഴ്‌നാട്ടില്‍ മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ മാന നഷ്‌ടക്കേസുകള്‍ പിന്‍വലിക്കാന്‍ സ്‌റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനം. 90 മാന നഷ്‌ടക്കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനമായത്. ഇത്തരം കേസുകള്‍ പിന്‍വലിക്കും എന്നത്...
- Advertisement -