Fri, Apr 26, 2024
28.3 C
Dubai
Home Tags Tamilnadu Government

Tag: Tamilnadu Government

കേരളത്തിലേക്കുള്ള ബസ് സർവീസുകൾക്ക് അനുമതി നൽകി തമിഴ്‌നാട്‌

ചെന്നൈ: തമിഴ്‌നാട്ടിലേക്കും തിരിച്ച് കേരളത്തിലേക്കുമുള്ള പൊതുഗതാഗത സർവീസുകൾക്ക് അനുമതി നൽകി തമിഴ്‌നാട്‌ സർക്കാർ. ഇതോടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര കെഎസ്‌ആർടിസി സ്വകാര്യ ബസ് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കാം. ഇത് ഉൾപ്പടെ കൂടുതൽ...

ജയലളിതയുടെ മരണം; അന്വേഷണ കമ്മീഷൻ വിപുലീകരിക്കാൻ തയ്യാറെന്ന് തമിഴ്‌നാട്

ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്‌റ്റിസ് അറുമുഖസാമി കമ്മീഷൻ വിപുലീകരിക്കാൻ തയ്യാറാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി. കോടതി നിർദ്ദേശിച്ചാൽ കമ്മീഷനെ സഹായിക്കാൻ ഡോക്‌ടർമാരെ നിയമിക്കാൻ സർക്കാർ തയ്യാറാണെന്നും...

തമിഴ്‌നാട്ടിൽ ശക്‌തമായ മഴ തുടരുന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ ശക്‌തമായ മഴ തുടരുന്നു. ചെന്നൈ ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ചീപുരം, ചെങ്കൽപേട്ട്, വിഴിപ്പുരം, തിരുവള്ളൂർ, തിരുവണ്ണാമലൈ ജില്ലകളിലാണ് നാളെ വരെ അതിജാഗ്രതാ നിർദ്ദേശമുള്ളത്....

കരുണാനിധിയ്‌ക്ക് മറീന ബീച്ചിൽ സ്‌മാരകം ഉയരും; ഉത്തരവായി

ചെന്നൈ: മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന അന്തരിച്ച എം കരുണാനിധിയ്‌ക്ക് മറീന ബീച്ചിൽ സ്‌മാരകം നിർമിക്കാൻ തമിഴ്‌നാട്‌ സർക്കാർ ഉത്തരവിറക്കി. 39 കോടി രൂപ ചെലവിൽ കരുണാനിധിയ്‌ക്ക് സ്‌മാരകം പണിയുമെന്ന് 2021 ഓഗസ്‌റ്റ്‌...

സ്‌റ്റാലിനിൽ പ്രതീക്ഷ; അധികാരം പദവി മാത്രമല്ലെന്ന് തെളിയിച്ചതായി സൂര്യയും ജ്യോതികയും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ അഭിനന്ദിച്ച് സിനിമാ താരങ്ങളായ സൂര്യയും ജ്യോതികയും. നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 282 പേര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കിയതിന് പിന്നാലെയാണ് അഭിനന്ദനം. ഗോത്ര...

തദ്ദേശ തിരഞ്ഞെടുപ്പിലും സ്‌റ്റാലിൻ തരംഗം; സീറ്റുകൾ തൂത്തുവാരി ഡിഎംകെ സഖ്യം

ചെന്നൈ: തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ് തൂത്തുവാരി ഡിഎംകെ. 1381 പഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1100 സീറ്റും സ്വന്തമാക്കിയാണ് ഭരണ കക്ഷിയായ ഡിഎംകെ സഖ്യം വന്‍ വിജയം നേടിയത്. ഏതാണ്ട് 70 ശതമാനത്തിലധികം...

തമിഴ്‌നാട്ടിൽ സർക്കാർ ജോലിയ്‌ക്ക് 40 ശതമാനം സ്‌ത്രീ സംവരണം

ചെന്നൈ: സര്‍ക്കാര്‍ ജോലിയില്‍ സ്‌ത്രീകള്‍ക്ക് 40 ശതമാനം സംവരണം കൊണ്ടുവരുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനം. തമിഴ്‌നാട് ധന-മാനവ വിഭവശേഷി വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജനാണ് നിലവില്‍ സ്‌ത്രീകള്‍ക്കുള്ള 30 ശതമാനം സംവരണം 40...

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സർക്കാർ

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സർക്കാർ. നിയമഭേദഗതി ഭരണഘടനയിലെ മതേതര മൂല്യങ്ങൾക്ക് എതിരാണെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പറഞ്ഞു. പ്രമേയത്തിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. 'ജനാധിപത്യ...
- Advertisement -