സ്‌കൂളുകളും കോളേജുകളും തുറക്കുന്നു; മലയാളി വിദ്യാര്‍ഥികള്‍ക്ക് നിബന്ധനകളുമായി തമിഴ്‌നാട്

By News Desk, Malabar News
Kerala-Karnataka-border issue
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ ഒമ്പതു മുതല്‍ 12 വരെയുള്ള ക്ളാസുകളും കോളേജുകളും സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന പശ്‌ചാത്തലത്തിൽ മലയാളി വിദ്യാര്‍ഥികള്‍ക്ക് നിബന്ധനയുമായി തമിഴ്‌നാട് സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ക്ക് ആർടിപിസിആർ സര്‍ട്ടിഫിക്കറ്റും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കര്‍ശനമാക്കി ഉത്തരവായി.

തമിഴ്‌നാട്ടിൽ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്‌ച മുതല്‍ ഞായര്‍ വരെ അടച്ചിടും. ഞായറാഴ്‌ചകളില്‍ ബീച്ചുകളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. സെപ്റ്റംബര്‍ 15 വരെ പുതിയ നിയന്ത്രണങ്ങള്‍ തുടരും.

Also Read: കോവിഡ് പ്രതിരോധ സാമഗ്രികളുമായി ഇന്ത്യയുടെ ഐഎൻഎസ് ഐരാവത് വിയറ്റ്‌നാമിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE