Fri, Apr 26, 2024
31.3 C
Dubai
Home Tags Covid In Tamilnadu

Tag: Covid In Tamilnadu

കോവിഡ് കൂടുന്നു; പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി തമിഴ്‌നാട്

ചെന്നൈ: കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ പ്രതിദിനം വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി തമിഴ്‌നാട്. പൊതു സ്‌ഥലങ്ങളിൽ നിബന്ധമായും മാസ്‌ക് ധരിക്കണമെന്നും അല്ലാത്തപക്ഷം 500 രൂപ പിഴയായി ഈടാക്കുമെന്നും ആരോഗ്യവകുപ്പ്...

കോവിഡ് മൂന്നാം തരംഗം; തമിഴ്‌നാട്ടിൽ അവസാനിച്ചതായി സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് മൂന്നാം തരംഗം അവസാനിച്ചതായി വ്യക്‌തമാക്കി സർക്കാർ. നിലവിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായതോടെയാണ് വ്യാപനം അവസാനിച്ചതായി സർക്കാർ കണക്കാക്കുന്നത്. ഒമൈക്രോണിനെ തുടർന്ന് കോവിഡ്...

കോവിഡ് കുറയുന്നു; സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച് തമിഴ്‌നാടും പുതുച്ചേരിയും

ചെന്നൈ: വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ച് പുതുച്ചേരിയും തമിഴ്‌നാടും. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളെ തുടർന്നാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചത്. തമിഴ്‌നാട്ടിൽ നാളെ മുതൽ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും നേരിട്ടുള്ള വിദ്യാഭ്യാസം പുനഃരാരംഭിക്കും....

തമിഴ്‌നാട്ടിൽ ഫെബ്രുവരി 1 മുതൽ സ്‌കൂളുകളും കോളേജുകളും തുറന്നു പ്രവർത്തിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 1 മുതൽ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സംസ്‌ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടച്ചത്. എന്നാൽ ഇപ്പോൾ കോവിഡ് പ്രോട്ടോക്കോളുകള്‍...

കോവിഡ് വ്യാപനം; തമിഴ്‌നാട്ടിലും ഇന്ന് ലോക്ക്ഡൗൺ

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലും ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ സർവീസുകൾ മാത്രമേ ഇന്ന് പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് സർക്കാർ അറിയിച്ചു. കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജനവരി 9 മുതലാണ് സംസ്‌ഥാനത്ത്...

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ

ചെന്നൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇന്ന് പ്രവർത്തിക്കാൻ അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്നാം തരംഗത്തിൽ കോവിഡ്...

കോവിഡ് വ്യാപനം; രാത്രികാല കർഫ്യൂ 31 വരെ നീട്ടി തമിഴ്‌നാട്

ചെന്നൈ: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ രാത്രികാല കർഫ്യൂ ജനുവരി 31 വരെ തീയതി വരെ നീട്ടി. കൂടാതെ ഞായറാഴ്‌ച ദിവസങ്ങളിലെ സമ്പൂർണ ലോക്ക്ഡൗൺ തുടരുമെന്നും, ഈ മാസം 14 മുതൽ...

വാളയാര്‍ അതിര്‍ത്തിയിൽ കടുത്ത നിയന്ത്രണം; പരിശോധന ശക്‌തമാക്കി

പാലക്കാട്: തമിഴ്‌നാട് വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വാളയാര്‍ അതിര്‍ത്തിയിൽ പരിശോധന ശക്‌തമാക്കി. അടിയന്തര ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ മാത്രമാണ് കടത്തി വിടുക. അല്ലാത്ത വാഹനങ്ങൾ തിരച്ചയക്കുമെന്ന് കോയമ്പത്തൂർ ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. പാലക്കാട്...
- Advertisement -