Tue, Oct 21, 2025
31 C
Dubai
Home Tags Telegram

Tag: Telegram

ടെലഗ്രാം സിഇഒ പാവൽ ദുറോവ് ഫ്രാൻസിൽ അറസ്‌റ്റിൽ

പാരിസ്: ടെലഗ്രാം സിഇഒ പാവൽ ദുറോവ് ഫ്രാൻസിൽ അറസ്‌റ്റിൽ. ബുർഗ്വോ വിമാനത്താവളത്തിൽ വെച്ചാണ് പാവൽ ദുറോവ് അറസ്‌റ്റിലായതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പാവൽ ദുറോവ് പരാജയപ്പെട്ടന്നാണ്...

പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം; നിരവധി ചാനലുകൾക്ക് പിടിവീണു

പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി ചാനലുകൾക്കാണ് ടെലഗ്രാം പൂട്ടിട്ടത്. പൈറേറ്റഡ് സിനിമകളും വെബ് സീരീസുകളും മറ്റും പോസ്‌റ്റ് ചെയ്‌തിരുന്ന ചാനലുകളാണ് നീക്കം ചെയ്‌തത്‌. 2 ജിബി വരെ സൈസിലുള്ള...

വാട്‌സാപ്പിനെ വെല്ലാന്‍ പുതിയ വീഡിയോ കോളിങ് ഫീച്ചറുമായി ടെലഗ്രാം

ജനപ്രിയ ആപ്പുകളില്‍ ഒന്നായ ടെലഗ്രാമില്‍ അധികം വൈകാതെ തന്നെ വീഡിയോ കോളിങ് സൗകര്യം ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാട്‌സാപ്പിന്റെ ഏറ്റവും വലിയ എതിരാളികളില്‍ ഒന്നായ ടെലഗ്രാം ഇന്ത്യയില്‍ വളരെ അധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഏറെക്കാലമായി...
- Advertisement -