Tue, Oct 21, 2025
28 C
Dubai
Home Tags Temperature

Tag: temperature

സംസ്‌ഥാനത്ത്‌ രണ്ടുദിവസം താപനില ഉയരും; ജാഗ്രത വേണം

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്‌ഥതയുമുണ്ടാകും. ഉയർന്ന...

വിയർത്ത് കുളിച്ച് കേരളം; കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിവിധ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ...

ചുട്ടുപൊള്ളി പാലക്കാട്; താപനില 41 ഡിഗ്രിക്ക് മുകളിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. 41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില. മുണ്ടൂർ സ്‌റ്റേഷനിൽ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം,...

കടുത്ത ചൂട് തുടരുന്നു; പകലിന് സമാനം രാത്രിയും, ഉഷ്‌ണതരംഗ സാധ്യത

തിരുവനന്തപുരം: കടുത്ത ചൂട് സംസ്‌ഥാനത്തിന്റെ ഉറക്കം കെടുത്തുന്നു. പകലിന് സമാനമായി രാത്രിയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മിക്ക ജില്ലകളിലും രാത്രിയിലെ കുറഞ്ഞ താപനില 28-30 ഡിഗ്രി സെൽഷ്യസ് വരെയെത്തി. വരും ദിവസങ്ങളിൽ പകലിന്...

സംസ്‌ഥാനത്ത്‌ ചൂട് ഇനിയും കൂടും; സമ്പൂർണ സൂര്യഗ്രഹണം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. സാധാരണയെക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. പാലക്കാട് ജില്ലയിൽ...

സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തുടരുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തുടരുന്നു. ഒമ്പത് ജില്ലകളിൽ ഈ മാസം 28 വരെ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട് പ്രഖ്യാപിച്ചു. തൃശൂർ, കൊല്ലം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,...

കേരളത്തിൽ കൊടും ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു

തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് പത്ത് ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്....

എന്തൊരു ചൂട്, വിയർത്ത് കുളിച്ച് കേരളം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും താപനില ഉയരും. കനത്ത ചൂടിനെ തുടർന്ന് മലപ്പുറം, വയനാട്, കാസർഗോഡ്, ഇടുക്കി ഒഴികെയുള്ള പത്ത് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട് പ്രഖ്യാപിച്ചു. ബുധനാഴ്‌ച...
- Advertisement -