Tag: temperature rising
സാധാരണയേക്കാൾ മൂന്ന് ഡിഗ്രിവരെ കൂടും; കേരളത്തിൽ താപനിലാ മുന്നറിയിപ്പ്
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും താപനിലാ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 2,3 തീയതികളിൽ സാധാരണയേക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ...
ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളിൽ ജാഗ്രത
തിരുവനന്തപുരം: കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്‌ഥാ വിഭാഗം. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്നും ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ...
ആലപ്പുഴ ജില്ലയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്‌ഥാ വിഭാഗം. ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്‌ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിലും...
സംസ്‌ഥാനത്ത് ഉഷ്‌ണതരംഗ ജാഗ്രത തുടരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വേനൽച്ചൂട് കുതിച്ചുയരുകയാണ്, അതോടൊപ്പം തന്നെ ഉഷ്‌ണതരംഗ ജാഗ്രതയും. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ താപനില മുന്നറിയിപ്പുണ്ട്.
സാധാരണയെക്കാൾ മൂന്ന്...
പാലക്കാട് ഇന്നും ചൂട് കൂടും; അടുത്ത 24 മണിക്കൂർ കൂടി ഉഷ്‌ണതരംഗ സാഹചര്യം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കടുത്ത ചൂട് പാലക്കാട്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 40 ഡിഗ്രി ചൂടാണ് പാലക്കാട് പരമാവധി രേഖപ്പെടുത്തുകയെന്ന് മുന്നറിയിപ്പിൽ പറയുന്നു. കൊല്ലത്തും തൃശൂരും പരമാവധി 39 ഡിഗ്രിവരെ ചൂട്...
ചുട്ടുപൊള്ളി പാലക്കാട്; താപനില 41 ഡിഗ്രിക്ക് മുകളിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. 41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില. മുണ്ടൂർ സ്‌റ്റേഷനിൽ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം,...
കടുത്ത ചൂട് തുടരുന്നു; പകലിന് സമാനം രാത്രിയും, ഉഷ്‌ണതരംഗ സാധ്യത
തിരുവനന്തപുരം: കടുത്ത ചൂട് സംസ്‌ഥാനത്തിന്റെ ഉറക്കം കെടുത്തുന്നു. പകലിന് സമാനമായി രാത്രിയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മിക്ക ജില്ലകളിലും രാത്രിയിലെ കുറഞ്ഞ താപനില 28-30 ഡിഗ്രി സെൽഷ്യസ് വരെയെത്തി. വരും ദിവസങ്ങളിൽ പകലിന്...
സംസ്‌ഥാനത്ത് കടുത്ത ചൂട് തുടരുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കടുത്ത ചൂട് തുടരുന്നു. വേനൽ കൂടുതൽ ശക്‌തമായതോടെ ഏഴ് വരെ വിവിധ ജില്ലകളിൽ സാധാരണയേക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്...




































