Tag: Terrorists Attack
പൂഞ്ചിലെ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി നിഗമനം; തിരച്ചിൽ തുടരുന്നു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ വനമേഖലയിൽ ഭീകരർക്കായി സുരക്ഷ സേന ഇന്നും തിരച്ചിൽ തുടരും. കഴിഞ്ഞ ദിവസം അതിർത്തി കടന്നെത്തിയ ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. മലയാളി സൈനികൻ അടക്കം അഞ്ച് സൈനികരാണ് ഏറ്റുമുട്ടലിൽ...
വീരമൃത്യു വരിച്ച മലയാളി ജവാന്റെ ഭൗതിക ശരീരം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
കൊല്ലം: ജമ്മു കശ്‌മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുക.
അവിടെ നിന്നും സര്‍ക്കാര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങും....
കനത്ത തിരിച്ചടി നൽകി സൈന്യം; കശ്‌മീരിൽ മൂന്ന് ഭീകരരെ കൂടി വധിച്ചു
ശ്രീനഗർ: കശ്‌മീരിൽ ഭീകരർക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. ഷോപിയാനിൽ രാത്രി മുഴുവൻ തുടർന്ന എറ്റുമുട്ടലിൽ മൂന്നു ഭീകരരെ കൂടി സൈന്യം വധിച്ചു. ഇന്നലെ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. അടുത്തിടെ...
ജമ്മു കശ്‌മീരിലെ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടവരിൽ മലയാളി ജവാനും
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിൽ ജൂനിയർ കമ്മീഷൻ ഓഫിസർ ഉൾപ്പടെ അഞ്ച്...
നിയന്ത്രണ രേഖയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സൈനികർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഒരു ജൂനിയർ കമാൻഡന്റ് ഓഫിസറും നാല് ജവാൻമാരുമാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെ വനമേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാനുള്ള...
കശ്‌മീരികൾക്ക് നേരെയുള്ള ആക്രമണം വേദനാജനകം, സുരക്ഷ ഉറപ്പാക്കണം; പ്രിയങ്ക
ന്യൂഡെൽഹി: കശ്‌മീർ ജനതക്ക് നേരെ ഭീകരവാദികൾ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കശ്‌മീരികൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ നിന്നും സുരക്ഷ നൽകണമെന്നും, പ്രിയങ്ക കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ...
കശ്‌മീരിൽ ഭീകരാക്രമണം; മൂന്ന് പ്രദേശ വാസികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‌മീർ ശ്രീ നഗറിലെ ലാൽ ബസാറിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പ്രദേശ വാസികൾ കൊല്ലപ്പെട്ടു. ഭീകരർ പ്രദേശവാസികൾക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. ജമ്മു കശ്‍മീരിൽ മൂന്ന് ദിവസത്തിനിടെ തുടരെയുണ്ടായ ഭീകരാക്രമണത്തിൽ...
ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഷോപ്പിയാനിൽ ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. തുടർന്ന് ഒരു ഭീകരനെ വധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
റക്കാമാ മേഖലയിലാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. ഈ...






































