Tag: Terrorists Attack
തുടർച്ചയായി രണ്ടാം ദിവസവും നൗബഗ് ത്രാലിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ചു
ഷോപ്പിയാൻ : ജമ്മു കശ്‌മീരിലെ നൗബഗ് ത്രാലിൽ തുടർച്ചയായി രണ്ടാം ദിവസവും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്. ഏറ്റുമുട്ടലിനെ തുടർന്ന് ഇരു ഭാഗത്ത് നിന്നും ശക്‌തമായ വെടിവെപ്പാണ് ഉണ്ടായതെന്ന്...
പുല്‍വാമയിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന 3 ഭീകരരെ വധിച്ചു
പുല്‍വാമ: ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ കാക്കാപോറയിലെ ഗാത്ത് മുഹല്ല ഏരിയായിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
പോലീസ്, സൈന്യം, സിആര്‍പിഎഫ് വിഭാഗങ്ങള്‍ സംയുക്‌തമായി...
ശ്രീനഗറിൽ സിആർപിഎഫിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മൂന്നുപേർക്ക് പരിക്ക്
ശ്രീനഗർ: തീവ്രവാദികളുടെ ആക്രമണത്തിൽ ഒരു സിആർപിഎഫ് ഉദ്യോഗസ്‌ഥന് വീരമൃത്യു. ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ലാവെപോറയിലാണ് സിആർപിഎഫ് കോൺവോയിക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തത്.
ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റിട്ടുമുണ്ട്. ജമ്മു കശ്‍മീരിലെ പാരിംപോറ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ്...

































