Sun, Jun 16, 2024
42 C
Dubai
Home Tags Terrorists Attack

Tag: Terrorists Attack

വീരമൃത്യു വരിച്ച മലയാളി ജവാന്റെ ഭൗതിക ശരീരം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

കൊല്ലം: ജമ്മു കശ്‌മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുക. അവിടെ നിന്നും സര്‍ക്കാര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങും....

കനത്ത തിരിച്ചടി നൽകി സൈന്യം; കശ്‌മീരിൽ മൂന്ന് ഭീകരരെ കൂടി വധിച്ചു

ശ്രീനഗർ: കശ്‌മീരിൽ ഭീകരർക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. ഷോപിയാനിൽ രാത്രി മുഴുവൻ തുടർന്ന എറ്റുമുട്ടലിൽ മൂന്നു ഭീകരരെ കൂടി സൈന്യം വധിച്ചു. ഇന്നലെ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. അടുത്തിടെ...

ജമ്മു കശ്‌മീരിലെ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടവരിൽ മലയാളി ജവാനും

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിൽ ജൂനിയർ കമ്മീഷൻ ഓഫിസർ ഉൾപ്പടെ അഞ്ച്...

നിയന്ത്രണ രേഖയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഒരു ജൂനിയർ കമാൻഡന്റ് ഓഫിസറും നാല് ജവാൻമാരുമാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെ വനമേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാനുള്ള...

കശ്‌മീരികൾക്ക് നേരെയുള്ള ആക്രമണം വേദനാജനകം, സുരക്ഷ ഉറപ്പാക്കണം; പ്രിയങ്ക

ന്യൂഡെൽഹി: കശ്‌മീർ ജനതക്ക് നേരെ ഭീകരവാദികൾ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കശ്‌മീരികൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ നിന്നും സുരക്ഷ നൽകണമെന്നും, പ്രിയങ്ക കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ...

കശ്‌മീരിൽ ഭീകരാക്രമണം; മൂന്ന് പ്രദേശ വാസികൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീർ ശ്രീ നഗറിലെ ലാൽ ബസാറിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പ്രദേശ വാസികൾ കൊല്ലപ്പെട്ടു. ഭീകരർ പ്രദേശവാസികൾക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. ജമ്മു കശ്‍മീരിൽ മൂന്ന് ദിവസത്തിനിടെ തുടരെയുണ്ടായ ഭീകരാക്രമണത്തിൽ...

ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഷോപ്പിയാനിൽ ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. തുടർന്ന് ഒരു ഭീകരനെ വധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. റക്കാമാ മേഖലയിലാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. ഈ...

പരിശീലനം നൽകിയത് പാക് സൈന്യവും, ലഷ്‌കറും; വെളിപ്പെടുത്തി കീഴടങ്ങിയ ഭീകരൻ

ന്യൂഡെൽഹി: തനിക്ക് പരിശീലനം നൽകിയത് ലഷ്‌കർ ഇ ത്വയ്ബയും പാകിസ്‌ഥാൻ സൈന്യവുമാണെന്ന് വെളിപ്പെടുത്തുന്ന കീഴടങ്ങിയ പാക് ഭീകരവാദിയുടെ വീഡിയോ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. ഉറി സെക്‌ടറില്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടയില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയ...
- Advertisement -