അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ച് സുരക്ഷാസേന

By Team Member, Malabar News
indian army

ന്യൂഡെൽഹി : ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ വധിച്ചു. ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാസേനക്ക് നേരെ ഭീകരർ വെടി ഉതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

ശക്‌തമായ തിരിച്ചടിയിലൂടെയാണ് ഭീകരരെ വധിക്കാൻ കഴിഞ്ഞതെന്ന് സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഷോപ്പിയാനിലും, ത്രാലിലും ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. രണ്ട് വ്യത്യസ്‌ത ഏറ്റുമുട്ടലിലായി 7 ഭീകരരെ നേരത്തെ സൈന്യം വധിച്ചിരുന്നു.

Read also : ബംഗാള്‍ തിരഞ്ഞെടുപ്പിനിടെ നടന്ന വെടിവെപ്പ്; കേന്ദ്രസേനയെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE