ബംഗാള്‍ തിരഞ്ഞെടുപ്പിനിടെ നടന്ന വെടിവെപ്പ്; കേന്ദ്രസേനയെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

By News Desk, Malabar News
Ajwa Travels

കൊൽക്കത്ത: ബം​ഗാ​​ൾ തി​ര​ഞ്ഞെ​ടു​പ്പി​നി​ടെ ന​ട​ന്ന വെ​ടി​വെപ്പില്‍ കേ​ന്ദ്ര​സേ​ന​യെ ന്യാ​യീ​ക​രി​ച്ച് തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. വോ​ട്ട​ര്‍​മാ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് സി​ഐ​എസ്എ​ഫി​ന് വെ​ടി​വെക്കേ​ണ്ടി വ​ന്ന​തെ​ന്ന് തി​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.

ജ​ന​ക്കൂ​ട്ടം ആ​യു​ധം പി​ടി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ വെ​ടി​വ​ച്ച​ത്. സം​ഘ​ര്‍​ഷം ന​ട​ന്ന പ്ര​ദേ​ശ​ത്ത് വോ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൂ​ച്ച്ബി​ഹാ​ര്‍ ജി​ല്ല​യി​ല്‍ 72 മ​ണി​ക്കൂ​റി​ലേ​ക്ക് ഒ​രു രാഷ്‌ട്രീയ ​നേ​താ​വും പ്രവേ​ശി​ക്ക​രു​തെ​ന്നും തിരഞ്ഞെടുപ്പ് ​ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദര്‍ശിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ജില്ലയിൽ ഒ​രു രാഷ്‌ട്രീയ ​നേ​താ​വും പ്രവേ​ശി​ക്ക​രു​തെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

Kerala News: സ്‌കൂളുകൾ ജൂണിൽ തുറന്നേക്കില്ല; അവ്യക്‌തത തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE