Wed, Apr 24, 2024
28 C
Dubai
Home Tags West Bengal assembly election

Tag: West Bengal assembly election

മമതാ ബാനർജി മോദിയുടെ ഇടനിലക്കാരി; അധീർ രഞ്‌ജൻ ചൗധരി

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയാണെന്ന ആരോപണവുമായി ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്‌ജൻ ചൗധരി. മമതാ ബാനർജി ബിജെപിയെ സഹായിക്കുകയാണെന്ന് ചൗധരി ഒരു സ്വകാര്യ ചാനലിന്...

ശ്രദ്ധ ഭവാനിപൂരിൽ, ബംഗാളിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കില്ല; ബിജെപി

കൊല്‍ക്കത്ത: ബംഗാളിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ മൽസരിക്കില്ലെന്ന് ബിജെപി. പാര്‍ട്ടി എംപി മനാസ് ഭൂനിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിച്ച് വിജയിച്ചതോടെയാണ് സംസ്‌ഥാനത്ത് ഒരു രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. കോണ്‍ഗ്രസ് വിട്ട് തൃണമൂലിലെത്തിയ സുഷ്‌മിത...

പകര്‍ച്ചപനി പടരുന്നു, സര്‍ക്കാരിന് പ്രധാനം ഉപതിരഞ്ഞെടുപ്പ്; സുവേന്ദു അധികാരി

കൊല്‍ക്കത്ത: സംസ്‌ഥാനത്ത്‌ പകര്‍ച്ചപനി പടരുമ്പോഴും സര്‍ക്കാരിന് പ്രധാനം ഉപതെരഞ്ഞെടുപ്പെന്ന് പശ്‌ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടൻതന്നെ ബംഗാളിലേക്ക് ഉദ്യോഗസ്‌ഥരെ അയക്കണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു. ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...

ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; പ്രചാരണം ആരംഭിച്ച് തൃണമൂൽ കോൺഗ്രസ്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം ആരംഭിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. സെപ്‌റ്റംബര്‍ 30നാണ് ഭവാനിപൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 'ഭവാനിപൂരിന് സ്വന്തം മകളെ വേണം' എന്ന ക്യാപ്‌ഷനോടെ മമതക്ക് വേണ്ടിയുള്ള ചുവരെഴുത്തുകൾക്ക് തുടക്കമിട്ടിരിക്കുകയാണ്...

ബംഗാളിലെ തിരഞ്ഞെടുപ്പ്; സുവേന്ദു അധികാരിക്ക്​ നോട്ടീസ്​

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട​ കേസിൽ ബിജെപി നേതാവും എംഎൽഎയുമായ സുവേന്ദു അധികാരിക്ക്​ നോട്ടീസ്​. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന കാലാവധി​ നീട്ടണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനർജിയാണ് ഹരജി നൽകിയത്. തിരഞ്ഞെടുപ്പുമായി...

മമതാ ബാനർജിക്ക് അഞ്ച് ലക്ഷം പിഴ വിധിച്ച് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ജസ്‌റ്റിസ്‌ കൗശിക് ചന്ദാണ് പിഴ വിധിച്ചത്. നന്ദിഗ്രാം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്‌ഥാനാർഥിയായി മൽസരിച്ച...

ബിജെപി എംഎൽഎമാരുടെ പ്രതിഷേധം; നയപ്രഖ്യാപനത്തിനിടെ ഗവർണർ ഇറങ്ങിപ്പോയി

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ നാടകീയ സംഭവങ്ങൾ. ഭരണത്തുടർച്ച നേടിയ മമതാ ബാനർജി സർക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനത്തിനായി സഭ ചേർന്നപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ഗവർണർ ജഗദീപ് ധന്‍കര്‍...

ബംഗാൾ അക്രമം; കേസ് പരിഗണിക്കാതെ സുപ്രീം കോടതി ജഡ്ജി പിൻമാറി

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി ഇന്ദിര ബാനര്‍ജി പിൻമാറി. വാദം കേള്‍ക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഇന്ദിര ബാനര്‍ജിയുടെ...
- Advertisement -