Wed, Apr 24, 2024
25 C
Dubai
Home Tags West Bengal assembly election

Tag: West Bengal assembly election

നന്ദി​ഗ്രാമിലെ ഫലപ്രഖ്യാപനം; മമതയുടെ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു, പ്രതിഷേധവുമായി തൃണമൂൽ

കൊൽക്കത്ത: നന്ദിഗ്രാമിലെ ഫലപ്രഖ്യാപനം ചോദ്യം ചെയത് പശ്‌ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി നൽകിയ ഹരജി പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി അടുത്ത വ്യാഴാഴ്‌ചത്തേക്ക് മാറ്റി. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്നാണ് മമതയുടെ ഹരജിയിലെ ആരോപണം. കേസ് പരിഗണിക്കുന്നത്...

നന്ദിഗ്രാമിലെ തോൽവി; മമതാ ബാനര്‍ജിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലേറ്റ തോൽവിയുമായി ബന്ധപ്പെട്ട് മമതാ ബാനര്‍ജി നൽകിയ ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുവേന്തു അധികാരിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കണമെന്നാണ് മമതയുടെ ആവശ്യം. സുവേന്തുവിന്റെ സിറ്റിംഗ് സീറ്റിൽ 1200ഓളം...

ബംഗാൾ തിരഞ്ഞെടുപ്പിൽ ജയിച്ച രണ്ട് പേർ എംപിമാരായി തുടരും; എംഎൽഎ സ്‌ഥാനം ഏറ്റെടുക്കേണ്ടെന്ന് ബിജെപി

കൊൽക്കത്ത: പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് ബിജെപി സ്‌ഥാനാർഥികൾ എംഎൽഎ സ്‌ഥാനം ഏറ്റെടുത്തേക്കില്ല. എംപി സ്‌ഥാനം വഹിക്കെ നിയമസഭയിലേക്ക് മൽസരിച്ച നിതിഷ് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവരോട് എംഎൽഎ സ്‌ഥാനം...

തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; അശോക് ചവാൻ അധ്യക്ഷനാകും

ന്യൂഡെൽഹി: കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവികളെ കുറിച്ച് പഠിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ച് കോൺഗ്രസ്. മുതിർന്ന നേതാവ് അശോക് ചവാൻ അധ്യക്ഷനായ സമിതിയിൽ സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസെന്റ് എച്ച് പാല,...

ബംഗാളിൽ പ്രതിപക്ഷ നേതാവാകാൻ സുവേന്ദു അധികാരി

കൊല്‍ക്കത്ത: ബംഗാളിന്റെ പുതിയ പ്രതിപക്ഷ നേതാവാകാൻ സുവേന്ദു അധികാരി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സുവേന്ദുവിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും സുവേന്ദുവിനോട് മുഖ്യമന്ത്രി മമത ബാനര്‍ജിക്കേറ്റ...

തിരഞ്ഞെടുപ്പ് തോൽവി; കോൺഗ്രസിൽ പൊളിച്ചെഴുത്ത് വേണ്ടിവരുമെന്ന് സോണിയാ ഗാന്ധി

ന്യൂഡെൽഹി: കേരളമടക്കമുള്ള അഞ്ച് സംസ്‌ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്‌ചാത്തലത്തിൽ പാർട്ടിയിൽ പൊളിച്ചെഴുത്ത് വേണ്ടിവരുമെന്ന് സൂചന നൽകി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പാർട്ടിയുടെ പ്രകടനത്തിൽ കടുത്ത നിരാശയുണ്ട്. ഒരു...

മമതാ ബാനർജി മന്ത്രിസഭയിൽ സത്യപ്രതിജ്‌ഞ ഇന്ന്; പുതുമുഖങ്ങളായി 17 പേർ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ മമതാ ബാനർജി മന്ത്രിസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ ഇന്ന്. 43 തൃണമൂൽ കോൺഗ്രസ് എംഎൽഎമാരാണ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യുക. ഇതിനോടകം തന്നെ മന്ത്രിസഭയുടെ പട്ടിക പുറത്തുവിട്ടിരുന്നു. ഇത്തവണ 17 പേർ പുതുമുഖങ്ങളാണ്...

ബംഗാളിലെ തിരിച്ചടി: തോൽവിയുടെ പേരിൽ ഒളിച്ചോടില്ല; വി മുരളീധരൻ

ന്യൂഡെല്‍ഹി: ബംഗാളില്‍ തൃണമൂല്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ച് ബിജെപിയുടെയും സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും സമാന നിലപാടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ബിജെപിയുടെ വോട്ട് കുറയുന്നതിന് പിന്നിൽ കച്ചവടമാണെങ്കില്‍ ബംഗാളില്‍ സിപിഐഎമ്മിന്റെ വോട്ട്...
- Advertisement -