Tag: Thrikkakara by-election
തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല; ട്വന്റി 20- എഎപി സഖ്യം
കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് വ്യക്‌തമാക്കി സാബു എം ജേക്കബ്. ട്വന്റി-20യുടേയും ആം ആദ്‌മി പാർട്ടിയുടേയും സഖ്യമായ ജനക്ഷേം തൃക്കാക്കരയിൽ ആർക്കൊപ്പം നിൽക്കുമെന്ന ചോദ്യത്തിനാണ് ഇതോടെ ഉത്തരമായി.
ഏത് മുന്നണി വിജയിച്ചാലും...
തൃക്കാക്കര; രണ്ടാംഘട്ട പ്രചാരണം ശക്‌തമാക്കി മുന്നണികൾ
തൃക്കാക്കര: തൃക്കാക്കരയിൽ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്‌തമാക്കി മുന്നണികൾ. നൂറു തികയ്‌ക്കാൻ എൽഡിഎഫും മണ്ഡലം നിലനിർത്താൻ യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. എൻഡിഎയയും ഒട്ടും പിന്നിലല്ല, അട്ടിമറിയാണ് അവർ...
കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് പാരിതോഷികം പ്രഖ്യാപിച്ചു; ഉമാ തോമസിനെതിരെ പരാതി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്‌ഥാനാർഥി ബോസ്‌കോ കളമശേരി. യുഡിഎഫ് സ്‌ഥാനാർഥി ഉമാ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നൽകുമെന്ന്...
തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ട് അഭ്യർഥിച്ചു; സാബു എം ജേക്കബ്
കൊച്ചി: തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ട് അഭ്യർഥിച്ചെന്ന് സമ്മതിച്ച് ട്വിന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടെയും സംസ്‌ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വിന്റി-20 യുടെ സഹായം തേടി.
ഈ...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എഎപിയുടെ പിന്തുണ തേടി കെ സുധാകരൻ
കൊച്ചി: തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടിയുടെ പിന്തുണ തേടുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പാർട്ടിയെന്ന നിലയിൽ ട്വന്റി-20ക്കെതിരെ കോൺഗ്രസ് ഒരു നിലപാടും കൈക്കൊണ്ടിട്ടില്ലെന്നും വ്യക്‌തികൾക്കെതിരെ നിലപാട് എടുത്തിട്ടുണ്ടാവാമെന്നും അദ്ദേഹം വ്യക്‌തമാക്കി. തിരഞ്ഞെടുപ്പിൽ...
തൃക്കാക്കരയിലെ രാഷ്‌ട്രീയ തീരുമാനം ഇന്നറിയാം; കെജ്‌രിവാൾ കിഴക്കമ്പലത്തെത്തി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആം ആദ്‌മിയും ട്വിന്റി ട്വിന്റിയും എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇന്നറിയാം. ഇതിന് മുന്നോടിയായി ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ എറണാകുളത്തെ കിഴക്കമ്പലത്തെത്തി....
തൃക്കാക്കരയിൽ ഇടതു മന്ത്രിമാർ വോട്ട് പിടിക്കുന്നത് ജാതി നോക്കി; വിഡി സതീശൻ
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കിയാണ് വോട്ട് പിടിക്കുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട്...
ട്വന്റി-20 അനുഭാവികളോട് വോട്ട് ചോദിച്ച് എൽഡിഎഫ്
കൊച്ചി: കിഴക്കമ്പലം ട്വന്റി-20 അനുഭാവികളോട് വോട്ടഭ്യർഥിച്ച് എൽഡിഎഫ്. ട്വന്റി-20 ഉൾപ്പെടെ എല്ലാ കക്ഷികളുടെയും വോട്ട് അഭ്യർഥിക്കുന്നതായി മന്ത്രി പി രാജീവ്. വോട്ടഭ്യർഥന പറയുന്നില്ലെന്ന സാബു എം ജേക്കബിന്റെ വിമർശനത്തിന് പിന്നാലെയാണ് പരസ്യ നിലപാട്....