Tag: Thrikkakara by-election
‘ജോ ജോസഫിന്റെ വ്യാജ വീഡിയോ നിർമിച്ചത് വിഡി സതീശനും ക്രൈം നന്ദകുമാറും’; ഇപി ജയരാജന്‍
കണ്ണൂര്‍: ജോ ജോസഫിന്റെ വ്യാജ അശ്‌ളീല വീഡിയോ നിർമിച്ചത് ക്രൈം നന്ദകുമാറും വിഡി സതീശനുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇക്കാര്യം അന്വേഷിക്കണം. കോണ്‍ഗ്രസിലെ ഒരു വിഭാഗം വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുകയാണ്. ലീഗും...
തൃക്കാക്കര എംഎൽഎയായി ഉമാ തോമസിന്റെ സത്യപ്രതിജ്‌ഞ ഇന്ന്
എറണാകുളം: തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ നിന്നും ഉപതിരഞ്ഞെടുപ്പിൽ വിജയം നേടിയ കോൺഗ്രസ് പ്രതിനിധി ഉമാ തോമസ് ഇന്ന് എംഎൽഎ ആയി സത്യപ്രതിജ്‌ഞ ചെയ്യും. ഇന്ന് രാവിലെ 11 മണിയോടെ സ്‌പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്‌ഞ...
ഉമ തോമസ് ഈ മാസം 15ന് സത്യപ്രതിജ്‌ഞ ചെയ്യും
എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ് ഈ മാസം 15ആം തീയതി എംഎൽഎ യായി സത്യപ്രതിജ്‌ഞ ചെയ്യും. 15ആം തീയതി രാവിലെ 11 മണിക്ക് സ്‌പീക്കറുടെ ചേമ്പറിൽ വച്ചാണ്...
തൃക്കാക്കരയിലെ തോൽവി ഇടതുമുന്നണി പരിശോധിക്കും; എംഎ ബേബി
കൊച്ചി: തൃക്കാക്കരയിലെ തോല്‍വി ഇടതുമുന്നണി പരിശോധിക്കുമെന്ന് എംഎ ബേബി. തൃക്കാക്കരയില്‍ ഇത്ര വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇടതു മുന്നണിക്കെതിരായി എല്ലാ തരത്തിലുള്ള രാഷ്‌ട്രീയ വിഭാഗങ്ങളിലുള്ളവരെയും യോജിപ്പിച്ചു കൊണ്ടുവരാന്‍ ഒരു വിഭാഗം...
തൃക്കാക്കര എൽഡിഎഫിന് രാഷ്‌ട്രീയ സ്വാധീനമുള്ള മണ്ഡലമല്ല; മന്ത്രി പി രാജീവ്
കൊച്ചി: തൃക്കാക്കരയിൽ സ്വാധീനമുണ്ടാക്കാൻ കഴിയാത്തത് പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്. സ്‌ഥാനാർഥി നിർണയത്തിൽ പാളിച്ചയില്ല. ഇടതുപക്ഷ വിരുദ്ധ ശക്‌തികളെ ഏകോപിപ്പിക്കുന്നതിനൊപ്പം സഹതാപത്തിന്റെ ഘടകം കൂടി കൂട്ടിച്ചേർത്തുവെന്ന് ഇദ്ദേഹം ആരോപിച്ചു. തൃക്കാക്കര എൽഡിഎഫിന് രാഷ്‌ട്രീയമായി...
പോപ്പുലര്‍ ഫ്രണ്ടിനോടുള്ള മൃദുസമീപനത്തിന് സര്‍ക്കാരിനേറ്റ തിരിച്ചടി; കെ സുരേന്ദ്രന്‍
കൊച്ചി: സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനത്തിനും ഏകാധിപത്യത്തിനും എതിരായ വികാരമാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശക്‌തമായ സഹതാപതരംഗം ഉമയുടെ വിജയത്തിന് കാരണമായെന്ന് ബിജെപി വിലയിരുത്തി. പിടി തോമസിനെ തൃക്കാക്കരയിലെ...
അഹങ്കാരികൾക്കും പിടിവാശിക്കാർക്കും ജനം നൽകിയ മറുപടിയാണ് ഈ ജയം; എകെ ആന്റണി
കൊച്ചി: അഹങ്കാരികൾക്കും പിടിവാശികാർക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണിതെന്ന് എകെ ആന്റണി പറഞ്ഞു. സർക്കാർ വാർഷികം മൂന്നിനായിരുന്നുവെങ്കിൽ മന്ത്രിമാരുടെ കൂട്ട കരച്ചിൽ കാണാമായിരുന്നു.
ഉമയ്‌ക്ക് മുന്നിൽ മറ്റുള്ളവരെല്ലാം നിഷ്‌പ്രഭരായിരുന്നു. ജനങ്ങൾ കഷ്‌ടപ്പെടുമ്പോൾ മന്ത്രിമാർ തൃക്കാക്കരയിൽ...
തോൽവി സമ്മതിക്കുന്നു; തിരഞ്ഞെടുപ്പ് നയിച്ചത് മുഖ്യമന്ത്രിയല്ലെന്ന് സിപിഎം
കൊച്ചി: തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം. തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും പരാജയം സമ്മതിക്കുന്നുവെന്നും പാർട്ടി പറഞ്ഞു. സ്‌ഥാനാർഥി നിർണയം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ല. ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സിപിഎം...