Tag: Thrikkakara by-election
രാഷ്‌ട്രീയ പ്രാധാന്യമില്ലാത്ത തിരഞ്ഞെടുപ്പ്; തൃക്കാക്കരയിൽ നിന്ന് ട്വന്റി 20യും പിൻമാറി
കൊച്ചി: ആം ആദ്‌മി പാർട്ടിക്ക് പിന്നാലെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ട്വന്റി 20യും പിൻമാറി. രാഷ്‌ട്രീയമായി ഒരു ചലനവും ഉണ്ടാക്കാത്ത തിരഞ്ഞെടുപ്പാണ് ഇതെന്നും രാഷ്‌ട്രീയമായി ഒട്ടും പ്രാധാന്യമില്ലാത്ത മൽസരത്തിൽ നിന്ന് പിൻമാറുകയാണെന്നും...
തൃക്കാക്കരയിൽ ലൗ ജിഹാദ് ചർച്ചയാകുമെന്ന് ബിജെപി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും വിഷയമാകുമെന്ന് ബിജെപി. ഇരു മുന്നണികളും ഭീകരർക്കൊപ്പമാണെന്നും സഭാ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നും അവർ ആത്‌മ വിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിൽ വികസന മുദ്യാവാക്യമാണ് താൻ...
തൃക്കാക്കര; എഎൻ രാധാകൃഷ്‌ണൻ ബിജെപി സ്‌ഥാനാർഥി
കൊച്ചി: തൃക്കാക്കരയിലെ എൻഡിഎ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണനാണ് സ്‌ഥാനാർഥി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ തൃക്കാക്കരയിലെ പ്രചാരണത്തിന് ചൂടേറും.
തൃക്കാക്കരയിൽ ഇടത് വലത്...
ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയും; ഡോ. ജോ ജോസഫ്
തിരുവനന്തപുരം: തന്റെ സ്‌ഥാനാർഥിത്വം സംബന്ധിച്ച ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്‌ഥാനാർഥി ഡോ. ജോ ജോസഫ്. വിവാദങ്ങളോട് പ്രതികരിക്കാൻ ഞാനില്ല. ആരോപണങ്ങളിൽ നിന്ന് സിപിഐഎം ഒളിച്ചോടില്ല. സിൽവർ ലൈൻ ഉൾപ്പടെയുള്ള...
തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് കരച്ചിൽ; മുഹമ്മദ് റിയാസ്
കോഴിക്കോട്: തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി വന്നത് മുതല്‍ കോണ്‍ഗ്രസ് കരച്ചിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സ്‌ഥാനാർഥി ശക്‌തനാണെന്നതാണ് ഇതിന്റെ അർഥം. സ്‌ഥാനാർഥി നിര്‍ണയ സ്വാതന്ത്ര്യമെങ്കിലും എല്‍ഡിഎഫിന് അനുവദിക്കണം. യുഡിഎഫ് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ എല്‍ഡിഎഫ്...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മതത്തെ വലിച്ചിഴക്കരുതെന്ന് സാദിഖലി തങ്ങൾ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മതത്തെ വലിച്ചിഴക്കരുതെന്ന് സാദിഖലി തങ്ങൾ. ഉത്തരേന്ത്യൻ ശൈലി കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കരുത്, അത്തരം ശൈലി കേരളത്തിൽ വിലപോകില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇടത് സ്‌ഥാനാർഥി ജോ ജോസഫുമായി ബന്ധപ്പെട്ട വിവാദത്തിൽ...
തൃക്കാക്കര പ്രചാരണ ചൂടിൽ; എൻഡിഎ സ്‌ഥാനാർഥി ഇന്നോ നാളെയോ
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക്. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നണികൾ ശക്‌തമാക്കിയിരിക്കുകയാണ്. യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസും എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്‌തികളെ കണ്ട് പിന്തുണ...
തൃക്കാക്കര; ബിജെപി സ്‌ഥാനാർഥിയെ ഇന്നറിയാം
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്‌ഥാനാർഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടി സ്‌ഥാനാർഥി തന്നെ മൽസരിക്കുമെന്നും ഇടത് വലത് മുന്നണികളോട് ജനങ്ങൾക്കുള്ള എതിർപ്പ് ബിജെപിക്ക് ഗുണം...