Fri, Jan 23, 2026
22 C
Dubai
Home Tags Thrikkakkara

Tag: thrikkakkara

തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് കരച്ചിൽ; മുഹമ്മദ് റിയാസ്

കോഴിക്കോട്: തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി വന്നത് മുതല്‍ കോണ്‍ഗ്രസ് കരച്ചിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സ്‌ഥാനാർഥി ശക്‌തനാണെന്നതാണ് ഇതിന്റെ അർഥം. സ്‌ഥാനാർഥി നിര്‍ണയ സ്വാതന്ത്ര്യമെങ്കിലും എല്‍ഡിഎഫിന് അനുവദിക്കണം. യുഡിഎഫ് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ എല്‍ഡിഎഫ്...

തൃക്കാക്കര പ്രചാരണ ചൂടിൽ; എൻഡിഎ സ്‌ഥാനാർഥി ഇന്നോ നാളെയോ

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക്. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നണികൾ ശക്‌തമാക്കിയിരിക്കുകയാണ്. യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസും എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്‌തികളെ കണ്ട് പിന്തുണ...

തൃക്കാക്കര; ബിജെപി സ്‌ഥാനാർഥിയെ ഇന്നറിയാം

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്‌ഥാനാർഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടി സ്‌ഥാനാർഥി തന്നെ മൽസരിക്കുമെന്നും ഇടത് വലത് മുന്നണികളോട് ജനങ്ങൾക്കുള്ള എതിർപ്പ് ബിജെപിക്ക് ഗുണം...

‘എൽഡിഎഫ് സ്‌ഥാനാർഥി നിർണയത്തിൽ ഗൂഢാലോചന; ബാഹ്യ ഇടപെടൽ വ്യക്‌തം’

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്‌ഥാനാർഥി നിർണയത്തിൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബാഹ്യ ഇടപെടൽ വ്യക്‌തമാണ്. യുഡിഎഫിന് അനായാസം ജയിക്കാൻ കഴിയും. പിസി ജോർജിന്റെ പ്രസംഗവും വിവാദവുമെല്ലാം ഇതിനോട് ചേർത്ത്...

എൽഡിഎഫ് പ്രചാരണത്തിനായി കെവി തോമസ് ഇറങ്ങിയാൽ നടപടി; കെ സുധാകരൻ

തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിക്കായി കോണ്‍ഗ്രസ് നേതാവ് കെവി തോമസ് പ്രചാരണത്തിന് ഇറങ്ങിയാൽ നടപടി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പാർട്ടി അച്ചടക്കം ലംഘിച്ചാൽ നടപടി ഉണ്ടാകും. കെവി തോമസ് അത്ര വലിയ...

തൃക്കാക്കര; ബിജെപി സ്‌ഥാനാർഥി പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിനും യുഡിഎഫിനും സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു സാഹചര്യത്തിൽ ബിജെപി കോർ കമ്മിറ്റി യോഗം ചേരുന്നു. ഉടൻ സ്‌ഥാനാർഥി പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം.   എഎന്‍ രാധാകൃഷ്‌ണന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ടിപി...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫ് സ്‌ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇതിനുള്ള ചർച്ച തുടരുകയാണ്. സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണനാണ് മുൻ‌തൂക്കം. കോഴിക്കോട് പാർട്ടി കോർ കമ്മിറ്റി ചേരുന്നുണ്ട്. അത് കൂടി കഴിഞ്ഞു...

ഉറപ്പാണ് തൃക്കാക്കര; ഉപതിരഞ്ഞെടുപ്പ് മേധാവിത്വം ആവർത്തിക്കുമെന്ന് സ്വരാജ്

കൊച്ചി: ഉപതിരഞ്ഞെടുപ്പുകളിലെ മേധാവിത്വം തൃക്കാക്കരയിലും എൽഡിഎഫ് ആവർത്തിക്കുമെന്ന് എം സ്വരാജ്. സിൽവർലൈൻ അടക്കം സർക്കാരിന്റെ വികസന പദ്ധതികൾക്ക് തന്നെയാണ് തൃക്കാക്കരയിലെ ജനങ്ങൾ വോട്ട് ചെയ്യുകയെന്നും ഉപതിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്...
- Advertisement -