Tag: Thrissur Local Body Election Results
ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം; 14 പേർക്ക് പരിക്ക്
പുന്നയൂർക്കുളം: തൃശൂർ ആറ്റുപുറത്ത് ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ഉൾപ്പെടെ 14 പേർക്ക് പരിക്ക്. ആറ്റുപുറം തോട്ടേക്കാടൻ ബക്കർ (66), മൂപ്പടയിൽ ഫൈസലിന്റെ ഭാര്യ ജസ്‌ന (28), യുഡിഎഫ് സ്‌ഥാനാർഥി...
കോൺഗ്രസ് വിമതന്റെ പിന്തുണ ഇടതിന്; തൃശൂർ കോർപ്പറേഷനും പിടിച്ചടക്കി
തൃശൂർ: തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസ് വിമതൻ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് വിമതനായ എംകെ വർഗീസാണ് ഇടതിനൊപ്പം നിൽക്കുമെന്ന് അറിയിച്ചത്. തനിക്ക് കൂടുതൽ താൽപ്പര്യം എൽഡിഎഫുമായി സഹകരിച്ചു പോകാനാണെന്ന് എംകെ വർഗീസ് പറഞ്ഞു....
ഗോപാലകൃഷ്‌ണന്റെ തോൽവിക്ക് കാരണം ബിജെപിയിലെ ചേരിപ്പോരെന്ന് സൂചന
തൃശൂർ: തൃശൂരിൽ സിറ്റിംഗ് സീറ്റിൽ ബിജെപി സംസ്‌ഥാന വക്‌താവും പാർട്ടിയുടെ മേയർ സ്‌ഥാനാർഥിയായ ബി ഗോപാലകൃഷ്‌ണൻ 186 വോട്ടുകൾക്ക് പരാജയപ്പെട്ടത് പാർട്ടിയിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കുമെന്ന് സൂചന. കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്‌ണൻ മൽസരിച്ചത്....
ബി ഗോപാലകൃഷ്‌ണന് തോൽവി
തൃശൂർ: ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണന് പരാജയം. തൃശൂരിലെ എൻഡിഎയുടെ മേയർ സ്‌ഥാനാർഥിയായിരുന്നു.
തൃശൂരില്‍ കര്‍ശന സുരക്ഷയില്‍ കേന്ദ്രങ്ങള്‍; വോട്ടെണ്ണല്‍ ആരംഭിച്ചു
തൃശൂര്‍ : ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇന്ന് കര്‍ശന സുരക്ഷ. ഇന്ന് രാവിലെ 8 മണി മുതല്‍ ആരംഭിച്ച തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പ്രമാണിച്ചാണ് കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ നഗരസഭയിലെയും, ബ്ളോക്ക്...


































