Mon, Oct 20, 2025
30 C
Dubai
Home Tags Tiger

Tag: Tiger

കൊട്ടിയൂർ ചപ്പമലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി

കണ്ണൂർ: കൊട്ടിയൂർ ചപ്പമലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. ചപ്പമല മരുത് മുക്ക് സ്വദേശി പുത്തൻപറമ്പിൽ സിജുവിന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് ചൊവ്വാഴ്‌ച കാൽപ്പാടുകൾ കണ്ടെത്തിയത്. വീട്ടുകാർ ഉടൻതന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ കാൽപ്പാടുകൾ...

കടുവകളുടെ കണക്കെടുപ്പ്; പെരിയാറിലെ സെൻസസ് പൂർത്തിയായി

ഇടുക്കി: രാജ്യത്തെ കടുവകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. കേരളത്തിൽ പെരിയാർ, ഗൂഡ്രിക്കൽ എന്നീ റേഞ്ചുകളിൽ ക്യാമറ ട്രാപ്പ് ഉപയോഗിച്ചുള്ള കണക്കെടുപ്പ് പൂർത്തിയായി. നാലു വർഷം കൂടുമ്പോഴാണ് രാജ്യത്തെ എല്ലാ വനമേഖലയിലും ഒരുപോലെ കടുവകളുടെ സെന്‍സസ്...

കോഴിക്കോട് പേരാമ്പ്ര എസ്‌റ്റേറ്റിൽ കടുവയിറങ്ങി

പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ പേരാമ്പ്ര എസ്‌റ്റേറ്റില്‍ കടുവയിറങ്ങിയതായി സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം എസ്‌റ്റേറ്റില്‍ മേഞ്ഞുകൊണ്ടിരുന്ന പോത്തിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. ആക്രമണത്തിന് പിന്നിൽ കടുവയാണെന്ന് വനം വകുപ്പ് സ്‌ഥിരീകരിച്ചതോടെ പ്രദേശമാകെ ഭീതിയിലാണ്. തൊഴിലാളിയായ ബിനു...

നെൻമേനിയിലെ ജനവാസ മേഖലയിൽ പുലി ഭീതി

പാലക്കാട്: ജില്ലയിലെ നെൻമേനി ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങിയതായി നാട്ടുകാർ. നെൻമേനി കൊങ്ങൻചാത്തി കണ്ണൻകോളുമ്പ് മേഖലയിലാണ് ഇന്നലെ പുലിയിറങ്ങിയത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ പ്രദേശത്തെ കേശവന്റെ മരുമകൾ സുചിത്ര തുണി അലക്കുന്നതിനിടെയാണ്...

കെണിയിലായ കടുവയെ വനത്തില്‍ വിടുന്നതില്‍ തീരുമാനമായില്ല

ഇരുളം: ചീയമ്പം 73 ആനപ്പന്തിയില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ കടുവയെ വനത്തില്‍ വിടുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായില്ല.രണ്ട് ദിവസമായി ഇരുളം ഫോറസ്‌റ്റ് സ്‌റ്റേഷന്‍ ഓഫീസിലെ കൂടിനുള്ളില്‍ കഴിയുന്ന കടുവയെ കഴിഞ്ഞ ദിവസം...

പാമ്പ്രയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം

വയനാട്: ബത്തേരി- പുല്‍പ്പള്ളി റോഡിലെ വനപാതയില്‍ പാമ്പ്ര റോഡരികില്‍ കടുവയെ കണ്ടെത്തി. ഇതുവഴി കടന്നുപോയ യാത്രക്കാരാണ് കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒരു മാസത്തിലധികമായി ഈ മേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇരുളം പാമ്പ്രയില്‍ പൊകലമാളത്താണ്...
- Advertisement -