Tag: Time Schedule Of Kochi Metro
യാത്രക്കാരുടെ തിരക്ക്; കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു
കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ സ്‌ഥിരമായ വർധനയും ഉയർന്നുവരുന്ന ആവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 മണിവരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 15 മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും.
ഇതനുസരിച്ച് ആലുവ,...
കൊച്ചി മെട്രോ പാളത്തിൽ നേരിയ ചെരിവ് കണ്ടെത്തി
ആലുവ: മെട്രോ പാളത്തിനു നേരിയ ചെരിവുള്ളതായി കണ്ടെത്തി. കെഎംആർഎൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തകരാർ ബോധ്യപ്പെട്ടതിനെ തുടർന്നു വിശദമായ പരിശോധനയ്‌ക്ക് ഡെൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡിഎംആർസി) വിവരം അറിയിച്ചിട്ടുണ്ട്. കെഎംആർഎൽ സ്വന്തം...
കൊച്ചി മെട്രോ; അവസാന സർവീസ് ഇനിമുതൽ രാത്രി 10ന്
എറണാകുളം: കൊച്ചി മെട്രോയുടെ സർവീസ് നീട്ടിയതായി കെഎംആർഎൽ. ഇനി മുതൽ കൊച്ചി മെട്രോയുടെ അവസാന സർവീസ് രാത്രി 10 മണിക്കായിരിക്കും പുറപ്പെടുക. നേരത്തെ 9 മണിക്കായിരുന്നു അവസാന സർവീസ് നടത്തിയിരുന്നത്. തുടർന്ന് യാത്രക്കാരുടെ...
കൊച്ചി മെട്രോ രണ്ടാംഘട്ടം വൈകും; കേന്ദ്ര സഹായം ഉടൻ ലഭിക്കില്ല
ന്യൂഡെൽഹി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് സാമ്പത്തിക സഹായം നല്‍കാൻ അനുമതി ആയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഇതിനായി സംസ്‌ഥാന സര്‍ക്കാരിന്റെ അപേക്ഷ ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രായോഗികതയും, വിഭവ ലഭ്യതയും ഉൾപ്പെടെ പരിഗണിച്ച ശേഷം...
കൊച്ചി മെട്രോ; ലോക്ക്ഡൗണിന് ശേഷം സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിക്കും
കൊച്ചി : സംസ്‌ഥാനത്ത് കൊച്ചി മെട്രോ സർവീസ് ഇന്ന് മുതൽ പുനഃരാരംഭിക്കും. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് സർവീസ് നടത്തുക. ഇന്ന് രാവിലെ 8 മണിയോടെ ആലുവയിൽ...
കോവിഡ് നിയന്ത്രണങ്ങൾ; സമയം പുനഃക്രമീകരിച്ച് കൊച്ചി മെട്രോ
കൊച്ചി : സംസ്‌ഥാനത്ത് കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊച്ചി മെട്രോ സമയം പുനഃക്രമീകരിച്ചു. കോവിഡിനെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് മെട്രോ സമയം പുനഃക്രമീകരിക്കാൻ തീരുമാനിച്ചത്....


































