Thu, Jan 22, 2026
20 C
Dubai
Home Tags Traffic Jam in Thamarassery Churam

Tag: Traffic Jam in Thamarassery Churam

മണ്ണിടിച്ചിൽ; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഇന്നും തുടരും

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്ന് രാവിലെയും തുടരും. കോഴിക്കോട്-വയനാട് റൂട്ടിലെ ഗതാഗതം കുറ്റ്യാടി ചുരത്തിലൂടെ മാത്രമായിരിക്കും നടക്കുക. ഇന്നലെ രാത്രി മുതലാണ് ചുരത്തിൽ ഗതാഗത നിയന്ത്രണം...

താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണിമുതൽ കർശന നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണിമുതൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. താമരശ്ശേരി ഇൻസ്‌പെക്‌ടർ സായൂജ് കുമാർ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ശനിയാഴ്‌ച വൈകീട്ട് ഏഴുമണിമുതൽ ചുരത്തിൽ അനധികൃത പാർക്കിങ്ങും...

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; ഈ മാസം ഏഴ് മുതൽ

കോഴിക്കോട്: താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഭാരം കയറ്റിയ വാഹനങ്ങൾക്കാണ് നിയന്ത്രണം. ദേശീയപാത 766ന്റെ ഭാഗമായ കോഴിക്കോട്- കൊല്ലങ്ങൽ റോഡിൽ താമരശേരി ചുരത്തിൽ 6,7,8 വളവുകളിലെ കുഴികൾ അടക്കുന്നതിനും 2,4...

ടോറസിനും ടിപ്പറിനും പുറമെ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും ചുരത്തിൽ നിയന്ത്രണം

കോഴിക്കോട്: താമരശേരി ചുരത്തിൽ അവധി ദിവസങ്ങളിൽ ഉൾപ്പടെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതകുരുക്ക് പ്രശ്‌നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി. ബദൽപാതയായ പൂഴിത്തോട്- പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാൻ എംഎൽഎ തലത്തിൽ...

യാത്രക്കാരുടെ ശ്രദ്ധക്ക്, ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; വെള്ളവും ഭക്ഷണവും കരുതണേ

താമരശേരി: ആറാം വളവിൽ ലോറി തകരാറിലായി കുടുങ്ങിയതിനെ തുടർന്ന് താമരശേരി ചുരത്തിൽ വൻ ഗതാഗത തടസം. ഇന്ന് പുലച്ചെ ഒരു മണിയോടെയാണ് ആറാം വളവിൽ വീതി കുറഞ്ഞ ഭാഗത്ത് ചരക്കുലോറി ജോയിന്റ് പൊട്ടി...
- Advertisement -