Tag: Train Accident Death
ഷൊർണൂർ ട്രെയിൻ അപകടം അധികൃതരുടെ വീഴ്‌ച; പ്രതിഷേധം അറിയിച്ച് സംസ്‌ഥാനം
തിരുവനന്തപുരം: ഷൊർണൂരിൽ ട്രെയിൻ തട്ടി നാലുപേർ മരിച്ച സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്‌ഥയിൽ പ്രതിഷേധം അറിയിച്ച് കേരളം. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് വീഴ്‌ചയുണ്ടായതായി ചൂണ്ടിക്കാണിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് മുഖ്യമന്ത്രി പിണറായി...
ഷൊർണൂർ ട്രെയിൻ അപകടം; ലക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തി- മരിച്ചവരുടെ കടുംബത്തിന് ഒരുലക്ഷം
പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി ഭാരതപ്പുഴയിലേക്ക് വീണ ലക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തി. വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന റെയിൽവേ ട്രാക്കിന് താഴെ നടത്തിയ തിരച്ചിലിലാണ് ലക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം...
ഓടിമാറിയത് ട്രെയിൻ വന്ന അതേ ദിശയിൽ; അപകടം ദൗർഭാഗ്യകരമെന്ന് റെയിൽവേ
പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്‌ത അപകടം ദൗർഭാഗ്യകരമായ സംഭവമെന്ന് റെയിൽവേ. രണ്ടുപേരെയാണ് ട്രാക്കിൽ കണ്ടതെന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരമെന്നും റെയിൽവേ വാർത്താക്കുറിപ്പിൽ...
ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം
പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ലക്ഷ്‌മണൻ, റാണി, വള്ളി, ലക്ഷ്‌മണൻ എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കിട്ടി. ഒരാളുടെ മൃതദേഹം പുഴയിലേക്ക് വീണെന്നാണ്...
റെയിൽവേ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു
കോഴിക്കോട്: റെയിൽവേ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. ചാലിയം ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകൻ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്. രാവിലെ മണ്ണൂർ റെയിലിന് സമീപം വടക്കോടിത്തറ...