Tag: Train Services In Kerala
ഇരട്ടപ്പാത നിർമാണം; കേരളത്തിലൂടെ ഓടുന്ന രണ്ട് ട്രെയിനുകൾ റദ്ദാക്കി
കൊച്ചി: മംഗളൂരുവിൽ ഇരട്ടപ്പാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി രണ്ട് ട്രെയിനുകൾ റദ്ദാക്കി. 19ന് ഉള്ള പുണെ-എറണാകുളം, 21ന് ഉള്ള എറണാകുളം-പുണെ പൂർണ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
20ന് കൊച്ചുവേളി-കുർള ഗരീബ്‌രഥ് എക്‌സ്‌പ്രസ്...
കോഴിക്കോട്-മംഗളൂരു റൂട്ടിലെ റദ്ദാക്കിയ ട്രെയിനുകൾ 11 മുതൽ പുനരാരംഭിക്കും
കണ്ണൂർ: കോഴിക്കോടിനും മംഗളൂരുവിനും ഇടയിലെ റദ്ദാക്കിയ നാല് ട്രെയിനുകൾ 11 മുതൽ ഓടിത്തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. മംഗളൂരു-കോഴിക്കോട് എക്‌സ്‌പ്രസ്, കോഴിക്കോട്-കണ്ണൂർ അൺ റിസർവ്ഡ് എക്‌സ്‌പ്രസ്, കണ്ണൂർ-ചെറുവത്തൂർ അൺ റിസർവ്ഡ് എക്‌സ്‌പ്രസ്, ചെറുവത്തൂർ-മംഗളൂരു അൺ...
കോവിഡ് വ്യാപനം; നാല് ട്രെയിനുകൾ കൂടി റദ്ദാക്കി
കോഴിക്കോട്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്‌ചാത്തലത്തിൽ നാല് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. നിലവിൽ നാളെ മുതൽ ഫെബ്രുവരി 15 വരെയാണ് സർവീസുകൾ റദ്ദാക്കിയത്.
മംഗളൂരു സെൻട്രൽ-കോഴിക്കോട് എക്‌സ്‌പ്രസ്, കോഴിക്കോട്-കണ്ണൂർ എക്‌സ്‌പ്രസ്,...
ലോക്കോ പൈലറ്റുമാരുടെ കുറവ്; സംസ്‌ഥാനത്തെ ട്രെയിൻ ഗതാഗതം പ്രതിസന്ധിയിൽ
തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരുടെ ക്ഷാമം സംസ്‌ഥാനത്തെ ട്രെയിൻ ഗതാഗതത്തെ രൂക്ഷമായി ബാധിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പേരിൽ സംസ്‌ഥാനത്ത് പാസഞ്ചർ ട്രെയിനുകളിൽ പലതും നിർത്തിയത് ലോക്കോ പൈലറ്റുമാരുടെ ക്ഷാമത്തെ തുടർന്നാണെന്ന് വെളിപ്പെടുത്തൽ. ലോക്കോ പൈലറ്റുമാരാണ്...
സംസ്‌ഥാനത്ത് കോവിഡ് ഉയരുന്നു; 4 ട്രെയിനുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ. സംസ്‌ഥാനത്ത് കൂടി സർവീസ് നടത്തുന്ന 4 ട്രെയിനുകളാണ് ഇപ്പോൾ പൂർണമായി റദ്ദാക്കിയത്. ജനുവരി 22 മുതൽ 27 വരെ...

































