കോവിഡ് വ്യാപനം; നാല് ട്രെയിനുകൾ കൂടി റദ്ദാക്കി

By Trainee Reporter, Malabar News
Train traffic control will continue in the state today
Rep. Image
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്‌ചാത്തലത്തിൽ നാല് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. നിലവിൽ നാളെ മുതൽ ഫെബ്രുവരി 15 വരെയാണ് സർവീസുകൾ റദ്ദാക്കിയത്.

മംഗളൂരു സെൻട്രൽ-കോഴിക്കോട് എക്‌സ്‌പ്രസ്, കോഴിക്കോട്-കണ്ണൂർ എക്‌സ്‌പ്രസ്, കണ്ണൂർ-ചെറുവത്തൂർ എക്‌സ്‌പ്രസ്, ചെറുവത്തൂർ-മംഗളൂരു സെൻട്രൽ എന്നീ തീവണ്ടികളാണ് നാളെ മുതൽ സർവീസ് നിർത്തുന്നത്.

Most Read: മധുരയില്‍ അച്ഛനും അമ്മയും മകനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE