ഇരട്ടപ്പാത നിർമാണം; കേരളത്തിലൂടെ ഓടുന്ന രണ്ട് ട്രെയിനുകൾ റദ്ദാക്കി

By Trainee Reporter, Malabar News
Two trains via Kerala canceled
Ajwa Travels

കൊച്ചി: മംഗളൂരുവിൽ ഇരട്ടപ്പാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി രണ്ട് ട്രെയിനുകൾ റദ്ദാക്കി. 19ന് ഉള്ള പുണെ-എറണാകുളം, 21ന് ഉള്ള എറണാകുളം-പുണെ പൂർണ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

20ന് കൊച്ചുവേളി-കുർള ഗരീബ്‌രഥ് എക്‌സ്‌പ്രസ് ആറ് മണിക്കൂർ വൈകി 2.45ന് ആയിരിക്കും കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുക. എറണാകുളം-നിസാമുദ്ദീൻ മംഗള വൈകിട്ട് 5.25നും കൊച്ചുവേളി-പോർബന്തർ എക്‌സ്‌പ്രസ് ഉച്ചക്ക് 3.10 നും തിരുവനന്തപുരം-കുർള നേത്രാവതി 1.15നും ആയിരിക്കും പുറപ്പെടുക.

Most Read: അസം കൂട്ടബലാൽസംഗ കേസ്; പ്രതി പോലീസ് വെടിയേറ്റ്‌ കൊല്ലപ്പെട്ട നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE