സംസ്‌ഥാനത്ത് കോവിഡ് ഉയരുന്നു; 4 ട്രെയിനുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ

By Team Member, Malabar News
Four Train Services Cancelled In Kerala Due To Covid
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ. സംസ്‌ഥാനത്ത് കൂടി സർവീസ് നടത്തുന്ന 4 ട്രെയിനുകളാണ് ഇപ്പോൾ പൂർണമായി റദ്ദാക്കിയത്. ജനുവരി 22 മുതൽ 27 വരെ കേരളത്തിലൂടെ കടന്നു പോകുന്ന ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്.

നാഗർകോവിൽ-കോട്ടയം എക്‌സ്‍പ്രസ് (ട്രെയിൻ നമ്പർ-16366), കൊല്ലം-തിരുവനന്തപുരം അൺ റിസർവ്‍ഡ് എക്‌സ്‍പ്രസ് (ട്രെയിൻ നമ്പർ-06425), കോട്ടയം-കൊല്ലം അൺ റിസർവ്‍ഡ് എക്‌സ്‍പ്രസ് (ട്രെയിൻ നമ്പർ-06431), തിരുവനന്തപുരം – നാഗർകോവിൽ അൺ റിസർവ്‍ഡ് എക്‌സ്‍പ്രസ് (ട്രെയിൻ നമ്പർ-06435) എന്നീ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായാണ് റെയിൽവേ അധികൃതർ അറിയിച്ചത്.

Read also: പഞ്ചാബിൽ തൂക്കുമന്ത്രിസഭ; ആം ആദ്‌മി മുന്നേറും, കോൺഗ്രസിന് പ്രതിസന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE