Tag: transgender community
ട്രാൻസ്‌ജെന്‍ഡര്‍ നയം നടപ്പാക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നു; അമിക്കസ് ക്യൂറി
കൊച്ചി: ട്രാൻസ്‌ജെന്‍ഡര്‍ നയം നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്. പൊതു ഇടങ്ങളില്‍ പ്രത്യേക ശുചിമുറി സൗകര്യമൊരുക്കണമെന്ന ആവശ്യം പോലും സർക്കാർ നടപ്പാക്കിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഹൈക്കോടതി സ്വമേധയാ...
ട്രാൻസ് യുവതി ട്രെയിനിന് മുന്നിൽ ചാടി ആത്‍മഹത്യ ചെയ്‌തു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരു ട്രാൻസ് യുവതി കൂടി ജീവനൊടുക്കി. ട്രാൻസ്‌ജൻഡർ ആക്റ്റിവിസ്‌റ്റ് ആയ താഹിറ അസീസ് ആണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മൽസരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്....
ട്രാൻസ്‌ജെൻഡർ സംവരണം; ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് ട്രാസ്‌ജെൻഡറായ ആളുകൾക്ക് സംവരണം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ ഇവർക്ക് ജോലിയിലും, വിദ്യാഭ്യാസത്തിലുമുള്ള...
ട്രാൻസ്‌ജെൻഡര്‍ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ് നൽകി സംസ്‌ഥാന സാക്ഷരതാ മിഷന്‍; രാജ്യത്താദ്യം
തിരുവനന്തപുരം: സംസ്‌ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സുകളില്‍ പഠിക്കുന്ന ട്രാന്‍സ്‌ജെൻഡര്‍ പഠിതാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയായതായി ഡയറക്‌ടർ ഡോ. പിഎസ് ശ്രീകല അറിയിച്ചു. 2020-21 വര്‍ഷത്തെ നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി...
‘ട്രാൻസ്‌ജെൻഡര്‍ വെൽഫെയര്‍ ബോര്‍ഡ് രൂപീകരിക്കണം’; സുപ്രീംകോടതിയില്‍ ഹരജി
ഡെൽഹി: ട്രാൻസ്‌ജെൻഡറുകളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനായി ട്രാൻസ്‌ജെൻഡര്‍ വെൽഫെയര്‍ ബോര്‍ഡ് രൂപീകരിക്കാൻ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. കേസിൽ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.
ട്രാൻസ്‌ജെൻഡറുകള്‍ക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമം തടയണമെന്നും...
എൽജിബിടിക്യു കമ്യൂണിറ്റിയെ രക്‌ത ദാനത്തിൽ നിന്നും വിലക്കുന്നതിന് എതിരെ ഹരജി
ഡെൽഹി: ട്രാൻസ്ജെൻഡേഴ്‌സ്, ലൈംഗിക തൊഴിലാളികൾ, ഗേ എന്നിവർ രക്‌ത ദാനം നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് എതിരെ സുപ്രീം കോടതിയിൽ ഹരജി. വിഷയം പരിഗണിച്ച ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര...
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്‌തു
കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്‌തു. ജില്ലയിലെ 25 പേർക്കാണ് ജില്ലാ വികസന കമ്മീഷണറുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കാർഡ് വിതരണം ചെയ്‌തത്. ജില്ലാ വികസന കമ്മീഷണര്‍...
കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി മരിച്ച നിലയിൽ
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ച ട്രാൻസ്ജെൻഡർ തീ കൊളുത്തി മരിച്ച നിലയിൽ. തോട്ടട സമാജ്‌വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിലേക്ക് സ്വതന്ത്ര്യ സ്‌ഥാനാർഥിയായി മൽസരിച്ചിരുന്നു.
ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആത്‍മഹത്യ...