‘ട്രാൻസ്‌ജെൻഡര്‍ വെൽഫെയര്‍ ബോര്‍ഡ് രൂപീകരിക്കണം’; സുപ്രീംകോടതിയില്‍ ഹരജി

By News Desk, Malabar News
supreme court-pegasus
Ajwa Travels

ഡെൽഹി: ട്രാൻസ്‌ജെൻഡറുകളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനായി ട്രാൻസ്‌ജെൻഡര്‍ വെൽഫെയര്‍ ബോര്‍ഡ് രൂപീകരിക്കാൻ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. കേസിൽ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.

ട്രാൻസ്‌ജെൻഡറുകള്‍ക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമം തടയണമെന്നും ഹരജി ആവശ്യപ്പെടുന്നു. ഇത്തരം സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് നടപടി ശുപാര്‍ശ ചെയ്യാൻ ഒരു സമിതിക്ക് രൂപം നൽകണമെന്ന ആവശ്യത്തിലും കേന്ദ്ര സര്‍ക്കാരിനോട് നിലപാട് അറിയിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.

Read Also: സ്‌പുട്നിക് 5 വാക്‌സിൻ; അടിയന്തിര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE