Mon, Oct 20, 2025
30 C
Dubai
Home Tags Transgenders

Tag: Transgenders

ട്രാൻസ്ജെൻഡർ വിഭാഗത്തെ സൈന്യത്തിൽ നിന്ന് നീക്കും; സുപ്രധാന ഉത്തരവ് നടപ്പിലാക്കാൻ ട്രംപ്

വാഷിങ്ടൻ: ട്രാൻസ്ജെൻഡർമാരെ സൈന്യത്തിൽ നിന്ന് പുറത്താക്കാനുള്ള സുപ്രധാന ഉത്തരവിൽ ഒപ്പുവെക്കാൻ നീക്കം നടത്തി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പുതിയ ഉത്തരവ് നിലവിൽ വരികയാണെങ്കിൽ പ്രായം, സേവനകാലയളവ്, ആരോഗ്യം എന്നിവ നോക്കാതെ...

അച്ഛന്റെ സ്‌ഥാനത്ത്‌ സഹദിന്റെ പേര്; ഇളവ് തേടി ട്രാൻസ്‌ജെൻഡർ പങ്കാളികൾ

കോഴിക്കോട്: കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്‌ജെൻഡർ പങ്കാളികളായ സിയയും സഹദും ആരോഗ്യമന്ത്രിക്ക് കത്തയച്ചു. സർട്ടിഫിക്കറ്റിൽ മാതാപിതാക്കളുടെ പേരുകൾ രേഖപ്പെടുത്തുന്നതിനാണ് ഇളവ് തേടിയത്. സഹദാണ് കുഞ്ഞിനെ പ്രസവിച്ചതെങ്കിലും അമ്മയായി സിയയുടെയും അച്ഛനായി സഹദിന്റെയും...

പുരുഷനായി മാറിയ സഹദ് അമ്മയായി; ഗർഭപാത്രം മാറ്റാത്തത് തുണയായി

കോഴിക്കോട്: ട്രാൻസ് പുരുഷൻ ഗർഭം ധരിച്ച വാർത്ത ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് ലോകം ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ ട്രാൻസ്‌ജെൻഡർ പങ്കാളികളായ സിയക്കും സഹദിനും ജീവിതത്തിന് കൂട്ടായി ആ പുതിയ അതിഥി എത്തിയിരിക്കുന്നു. ട്രാൻസ്‌ജെൻഡർ പങ്കാളികളായ കോഴിക്കോട്...

ട്രാൻസ്‌ജെൻഡേഴ്‌സിന് ശസ്‌ത്രക്രിയക്കുള്ള സൗകര്യം ഒരുക്കണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം :ട്രാൻസ്‌ജെൻഡേഴ്‌സിന് അവരുടെ ആഗ്രഹപ്രകാരം സ്‌ത്രീയോ- പുരുഷനോ ആയി മാറാനുള്ള ശസ്‌ത്രക്രിയക്കും ചികിൽസക്കും സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള ആശുപത്രികളിൽ ഒരുക്കണമെന്ന് കമ്മീഷൻ...

ലിംഗ പരിശോധന ആവശ്യപ്പെട്ടു; ആലുവ പോലീസ് സ്‌റ്റേഷനിൽ ട്രാൻസ്ജെൻഡർ പ്രതിഷേധം

കൊച്ചി: ലിംഗ പരിശോധന നടത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ആലുവ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാൻസ്ജെൻഡേഴ്‌സ് കൂട്ടായ്‌മയുടെ പ്രതിഷേധ മാർച്ച്. ലൈംഗിക അതിക്രമ പരാതി നൽകാൻ ആലുവ പോലീസ് സ്‌റ്റേഷനിൽ എത്തിയ ട്രാൻജെൻഡറിന്റെ ലിംഗ പരിശോധന...
- Advertisement -