ലിംഗ പരിശോധന ആവശ്യപ്പെട്ടു; ആലുവ പോലീസ് സ്‌റ്റേഷനിൽ ട്രാൻസ്ജെൻഡർ പ്രതിഷേധം

By Trainee Reporter, Malabar News
Transgender protest at Aluva police station
ആലുവ പോലീസ് സ്‌റ്റേഷനിലേക്ക് നടന്ന ട്രാൻസ്ജെൻഡേഴ്‌സ് കൂട്ടായ്‌മയുടെ പ്രതിഷേധ മാർച്ച്
Ajwa Travels

കൊച്ചി: ലിംഗ പരിശോധന നടത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ആലുവ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാൻസ്ജെൻഡേഴ്‌സ് കൂട്ടായ്‌മയുടെ പ്രതിഷേധ മാർച്ച്. ലൈംഗിക അതിക്രമ പരാതി നൽകാൻ ആലുവ പോലീസ് സ്‌റ്റേഷനിൽ എത്തിയ ട്രാൻജെൻഡറിന്റെ ലിംഗ പരിശോധന നടത്തണമെന്ന് വനിതാ പോലീസ് ഉദ്യോഗസ്‌ഥ ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് മാർച്ച് നടത്തുന്നത്.

ലിംഗമാറ്റ ശസ്‌ത്രക്രിയ സർട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്. ഇതേ തുടർന്ന്, പ്രതി സ്‌ഥാനത്ത്‌ ഉള്ള വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ട്രാൻസ്ജെൻഡേഴ്‌സ് കൂട്ടായ്‌മ പ്രതിഷേധം നടത്തിയത്. ആലുവ പോലീസ് സ്‌റ്റേഷന് മുന്നിലെ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു.

Most Read: വില കുറയ്‌ക്കും വരെ പ്രതിഷേധം തുടരും; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE