Sun, Feb 22, 2026
25 C
Dubai
Home Tags Travancore Devaswom Board

Tag: Travancore Devaswom Board

കോവിഡ് വ്യാപനം; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലേക്കുള്ള ഭക്‌തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഡബ്ള്യുഐപിആർ 30 കൂടുതലുള്ള ജില്ലകളിൽ മതപരമായ...

ദേവസ്വം ബോർഡിലെ അഴിമതി; വിശദമായ പരിശോധന നടത്തുമെന്ന് പ്രസിഡണ്ട്

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളിലെ അഴിമതികളില്‍ വിശദമായ പരിശോധന നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ അനന്തഗോപന്‍. പരിശോധനയ്‌ക്ക് ശേഷം തുടര്‍നടപടിയുണ്ടാകും. മകര വിളക്കിന് ശേഷം പരിശോധന നടത്തി തുടര്‍ നടപടിയെടുക്കുമെന്നും കെ അനന്തഗോപന്‍...

ശബരിമല തീർഥാടനം; കൂടുതൽ ഇളവുകൾ തേടി ദേവസ്വം ബോർഡ്

പമ്പ: ശബരിമലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്‌ക്കാനും അനുവദിക്കണമെന്നാണ് ആവശ്യം. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ ചേർന്ന അവലോകന യോഗത്തിലും ഇളവുകൾ ചർച്ചയായി....

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ അധ്യക്ഷനെ ഇന്ന് തീരുമാനിക്കും

തിരുവനന്തപുരം: തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ അധ്യക്ഷനെ ഇന്ന് തിരഞ്ഞെടുക്കും. നിലവിലെ അധ്യക്ഷൻ എൻ വാസുവിന്റെ കാലവധി നവംബർ 13ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് പുതിയ അധ്യക്ഷനെയും, പുതിയ അംഗത്തെയും തിരഞ്ഞെടുക്കുന്നത്. നിലവിലെ...

ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം ആവശ്യം; ദേവസ്വം പ്രസിഡണ്ട്

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ആവശ്യമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്ന് പ്രസിഡണ്ട് എന്‍ വാസു. വെര്‍ച്വല്‍ ക്യൂ കുറ്റമറ്റതാക്കണം. നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ ആവശ്യപ്പെട്ട തുക മണ്ഡലകാലത്തിന് മുന്‍പ്...

സാമ്പത്തിക പ്രതിസന്ധി; സഹായം ആവശ്യപ്പെട്ട് സർക്കാരിന് ദേവസ്വം ബോർഡിന്റെ കത്ത്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. 110 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സർക്കാരിന് ദേവസ്വം ബോർഡ് കത്ത് അയച്ചു. ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാന്റിൽ നിന്ന് 100 കോടിയും,...

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ കേസ്; മാല മാറ്റിവച്ചതെന്ന് പോലീസ്

കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ മാല മാറ്റിവച്ചതെന്ന് കണ്ടെത്തൽ. നിലവിൽ ക്ഷേത്രത്തിലുള്ള മാലക്ക് മൂന്ന് വർഷത്തെ പഴക്കമേയുള്ളൂവെന്ന് പോലീസ് അറിയിച്ചു. മാലയുടെ പഴക്കം അറിയാനായി ശാസ്‌ത്രീയ പരിശോധന നടത്തിയാണ് പോലീസ് ഈ നിഗമനത്തിൽ...

പ്രത്യേക ഓഡിറ്റ് വേണ്ട; പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റ് സുപ്രീം കോടതിയെ സമീപിച്ചു

തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശിച്ച പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പത്‌മനാഭ സ്വാമി ക്ഷേത്ര ട്രസ്‌റ്റ്. ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് ട്രസ്‌റ്റ് സുപ്രീം കോടതിയിൽ അറിയിച്ചു. ട്രസ്‌റ്റിന്റെ ആവശ്യം ജസ്‌റ്റിസ്...
- Advertisement -