Tag: Trinamool Congress
‘ഞാൻ തൃണമൂലിന് ഒപ്പം തന്നെ’; സസ്‌പെൻസ് അവസാനിപ്പിച്ച് നടി ശതാബ്‌ദി റോയ്
കൊൽക്കത്ത: സസ്‌പെൻസ് അവസാനിപ്പിച്ച് രാഷ്‌ട്രീയ നിലപാട് വ്യക്‌തമാക്കി നടി ശതാബ്‌ദി റോയ്. താൻ തൃണമൂൽ കോൺഗ്രസിന് ഒപ്പം തന്നെ തുടർന്നും പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ശതാബ്‌ദി വ്യക്‌തമാക്കി.
പാർട്ടി സഹപ്രവർത്തകനും മുഖ്യമന്ത്രി മമതാ ബാനർജിയുടെ...
ബിജെപിക്കെതിരായ പോരാട്ടത്തില്‍ മമതയെ പിന്തുണക്കാന്‍ ഇടതുമുന്നണിയോടും കോണ്‍ഗ്രസിനോടും അഭ്യര്‍ഥിച്ച് തൃണമൂല്‍ നേതാവ്
കൊല്‍ക്കത്ത: ബിജെപിക്കെതിരായ പോരാട്ടത്തില്‍ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയെ പിന്തുണക്കണമെന്ന് ഇടതുമുന്നണിയോടും കോണ്‍ഗ്രസ് പാര്‍ട്ടിയോടും അഭ്യര്‍ഥിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗാത റോയ്.
കൊല്‍ക്കത്തയില്‍ വെച്ച് ചേര്‍ന്ന പത്രസമ്മേളനത്തിനിടെ...
തൃണമൂലിൽ വീണ്ടും പ്രതിസന്ധി; കായിക മന്ത്രി രാജിവെച്ചു
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജിക്ക് തലവേദനയായി തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ ലക്ഷ്‌മി രത്തൻ ശുക്ള കായിക മന്ത്രിസ്‌ഥാനം രാജിവെച്ചു....
സുവേന്ദു അധികാരി മന്ത്രി സ്‌ഥാനം രാജിവെച്ചു; സ്വീകരിക്കാനൊരുങ്ങി ബിജെപി; തൃണമൂലിന് തിരിച്ചടി
കൊൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. തൃണമൂലുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്ന പശ്‌ചിമ ബംഗാളിലെ മുതിർന്ന മന്ത്രി സുവേന്ദു അധികാരി സ്‌ഥാനം രാജിവെച്ചു. മുഖ്യമന്ത്രി മമത...
പരാതി നൽകാൻ ടോൾഫ്രീ നമ്പർ; തൃണമൂലിനെതിരെ പുതിയ ആയുധവുമായി ബംഗാൾ ബി.ജെ.പി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ പുതിയ ആയുധവുമായി ബി.ജെ.പി ബംഗാൾ ഘടകം. സർക്കാരിന്റെ അഴിമതികളെക്കുറിച്ച് പരാതി നൽകാനായി ടോൾഫ്രീ നമ്പർ പുറത്തിറക്കിയിരിക്കുകയാണ് ബിജെപി. അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി.ജെ.പിയുടെ...



































