Tag: Trinamool Congress
കൂടുതൽ നോട്ടെണ്ണൽ യന്ത്രങ്ങളുമായി ഇഡി; മന്ത്രിയുടെ സുഹൃത്തിന്റെ പേരിൽ എട്ട് ഫ്‌ളാറ്റുകളും
കൊല്‍ക്കത്ത: അധ്യാപകനിയമന കുംഭകോണത്തില്‍ അറസ്‌റ്റിലായ പശ്‌ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്തത് കോടികളുടെ അനധികൃത സ്വത്ത്. 21.2 കോടി രൂപ, 54 ലക്ഷം...
അധ്യാപക റിക്രൂട്ട്മെന്റ് കേസ്; ബംഗാളിൽ മന്ത്രി അറസ്‌റ്റിൽ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പാർഥ ചാറ്റര്ജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. അധ്യാപക റിക്രൂട്ട്മെന്റ് ക്‌സെയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിനെ...
തൃണമൂൽ നേതാവിന്റെ കൊലപാതകം; പത്ത് പേർക്കെതിരെ കേസെടുത്തു
ഡെൽഹി: ബംഗാളിലെ തൃണമൂൽ നേതാവ് ഭാദു ഷെയ്ഖിന്റെ കൊലപാതകത്തിൽ പത്ത് പേർക്കെതിരെ കേസെടുത്ത് സിബിഐ. കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പത്ത് പേരും അറസ്‌റ്റിലായെന്ന് അന്വേഷണ സംഘം അറിയിച്ചു.
ബംഗാളിലെ ഭിർഭുമിൽ...
തൃണമൂലും വിട്ട് അശോക് തന്‍വര്‍; ഇനി ആംആദ്‌മി പാർട്ടിയിലേക്ക്
ന്യൂഡെല്‍ഹി: ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വര്‍ നാല് മാസത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം അവസാനിച്ച് ആംആദ്‌മി പാര്‍ട്ടിയില്‍ ചേരും. തിങ്കളാഴ്‌ച ഡെല്‍ഹിയില്‍ വെച്ച് ഡെല്‍ഹി മുഖ്യമന്ത്രിയും ആംആദ്‌മി പാര്‍ട്ടി കണ്‍വീനറുമായ...
പശ്‌ചിമ ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്; മുന്നേറി തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നാല് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ്
തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്. അസൻസോൾ, ബിധാനഗർ, ചന്ദാനഗർ, സിൽഗുരി എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് ശനിയാഴ്‌ചയാണ് വോട്ടെടുപ്പ് നടന്നത്.
വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ നാല്...
സുവേന്ദുവിന് തിരികെ വരാൻ ആഗ്രഹം; തൃണമൂല്‍ കോണ്‍ഗ്രസ്
കൊൽക്കത്ത: ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വരാനായി ശ്രമിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ്. കോണ്ടായി മുന്‍സിപ്പാലിറ്റി സ്‌ഥാനാര്‍ഥി പട്ടികയില്‍ തന്റെ സഹോദരന്‍...
മമതയെ യുപിയിലേക്ക് ക്ഷണിച്ച് അഖിലേഷ്; കോൺഗ്രസ് പരാജയമെന്നും വിമർശനം
ലക്‌നൗ: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും, ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന ബദല്‍ രാഷ്‌ട്രീയ മുന്നണിയില്‍ ചേരാന്‍ തയ്യാറാണെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യുപിയിലേക്ക് താന്‍ മമതയെ ക്ഷണിക്കുകയാണെന്നും...
ബിജെപിയെ സഹായിക്കുന്ന നിലപാടാണ് മമതയുടേത്; രൺദീപ് സുർജേവാല
ന്യൂഡെൽഹി: യുപിഎ ചരിത്രമായെന്ന പരാമർശം നടത്തിയ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കോൺഗ്രസ്. മുൻപ് പല തവണ ബിജെപിയോടൊപ്പം ഭരണം പങ്കിട്ട പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. ബിജെപിയെ സഹായിക്കുന്നതാണ് മമതയുടെ ഇപ്പോഴത്തെ...