തൃണമൂൽ നേതാവിന്റെ കൊലപാതകം; പത്ത് പേർക്കെതിരെ കേസെടുത്തു

By News Bureau, Malabar News
Ajwa Travels

ഡെൽഹി: ബംഗാളിലെ തൃണമൂൽ നേതാവ് ഭാദു ഷെയ്ഖിന്റെ കൊലപാതകത്തിൽ പത്ത് പേർക്കെതിരെ കേസെടുത്ത് സിബിഐ. കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പത്ത് പേരും അറസ്‌റ്റിലായെന്ന് അന്വേഷണ സംഘം അറിയിച്ചു.

ബംഗാളിലെ ഭിർഭുമിൽ ഭാദു ഷെയ്ഖിന്റെ കൊലപാതകത്തിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കൊലപാതകത്തിന് പിന്നാലെ തൃണമൂൽ പ്രവർത്തകർ നടത്തിയ ആക്രമണങ്ങളിലും തീവെപ്പിലും കുട്ടികളുൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.

കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസന്വേഷണം ബംഗാൾ പോലീസിൽ നിന്ന് സിബിഐക്ക് വിട്ടത്.

Most Read: നടിയെ ആക്രമിച്ച കേസ്; മഞ്‌ജു വാര്യറുടെ മൊഴി രേഖപ്പെടുത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE