Tag: UAE News
യുഎഇയിൽ ഇന്ധനവില കുറയും; കുറഞ്ഞ നിരക്ക് ഡിസംബർ മുതൽ
അബുദാബി: ഡിസംബർ മുതൽ യുഎഇയിൽ ഇന്ധനവില കുറയും. പെട്രോളിന് ലിറ്ററിന് മൂന്ന് ഫിൽസും ഡീസലിന് നാല് ഫില്‍സുമാണ് കുറയുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയനുസരിച്ച് അതാതു മാസം യോഗം ചേർന്നാണ് പ്രാദേശിക ഇന്ധന...
കോവിഡ് വ്യാപനം; വിദേശ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് യുഎഇ
അബുദാബി: ആഗോളതലത്തിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ വിദേശ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. വിദേശ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
യുഎഇ ദേശീയദിനം, സ്‌മാരക...
കൂടുതൽ സുരക്ഷക്ക് എല്ലാവരും ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണം; യുഎഇ
അബുദാബി: കോവിഡ് വൈറസിന്റെ പുതിയ തരംഗങ്ങൾ ലോക രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ എല്ലാവരും ബൂസ്‌റ്റർ ഡോസ് വാക്‌സിനെടുത്ത് സുരക്ഷിതരാവണമെന്ന് നിർദ്ദേശം നൽകി യുഎഇ ആരോഗ്യ മന്ത്രാലയം. സ്വദേശികളുടേയും വിദേശികളുടേയും ആരോഗ്യ സുരക്ഷ...
ഗോൾഡൻ വിസ; ദുബായിൽ മാത്രം സ്വീകരിച്ചത് 44,000ലധികം പ്രവാസികൾ
ദുബായ്: ദുബായ് എമിറേറ്റിൽ മാത്രം ഇതുവരെ ഗോൾഡൻ വിസ സ്വീകരിച്ചത് 44,000ലധികം പ്രവാസികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. 2019ലാണ് യുഎഇയിൽ 10 വർഷത്തെ ദീർഘകാല വിസയായ ഗോൾഡൻ...
ദുബായിലും ഷാർജയിലും ഭൂചലനം; ആളുകളെ ഒഴിപ്പിച്ചു
ദുബായ്: യുഎയിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. ഇറാനിൽ ഉണ്ടായ ഭൂചലനത്തിന്റെ നേരിയ അനുരണനങ്ങളാണ് ഷാർജയിലും ദുബായിലും രേഖപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ. വൈകിട്ട് നാല് മണിയോടെ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
തെക്കൻ ഇറാനിൽ വൈകിട്ട് 4.07ന് റിക്‌ടർ...
യുഎഇയിലെ മലനിരകളിൽ സാഹസിക സഞ്ചാരികളുടെ തിരക്ക്
ദുബായ്: യുഎഇയിൽ കാലാവസ്‌ഥ മാറിയതോടെ മലനിരകളിൽ സാഹസിക വിനോദസഞ്ചാരത്തിന് എത്തുന്ന ആളുകളുടെ എണ്ണത്തിൽ വർധന. പ്രധാനമായും ഹൈക്കിങ്, ട്രക്കിങ്, ക്ളൈയിംബിങ്, കന്യോനിങ്, കേവിങ്, മൊണ്ടെയ്ൻ സൈക്ളിങ് എന്നിവക്കാണ് വിനോദസഞ്ചാരികൾ എത്തുന്നത്. ചെറുതും വലുതുമായി...
മതങ്ങളെ അവഹേളിച്ചാല്‍ നാല് കോടി വരെ പിഴ; മുന്നറിയിപ്പ് നൽകി യുഎഇ
ദുബായ്: മതങ്ങളെ അവഹേളിച്ചാല്‍ നാല് കോടി രൂപവരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് നൽകി യുഎഇ. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആണ് അധികൃതർ മുന്നറിയിപ്പ് നല്‍കിയത്.
അസഹിഷ്‌ണുത കാണിക്കുകയോ, വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്‌താൽ രണ്ടര ലക്ഷം ദിര്‍ഹം...
ഭക്ഷണ സാധനത്തിനൊപ്പം മയക്കുമരുന്ന് കടത്താൻ ശ്രമം; യുവതിയ്‌ക്ക് തടവുശിക്ഷ
ദുബായ്: ഭക്ഷണ സാധനങ്ങൾക്കൊപ്പം ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവതിയ്‌ക്ക് ശിക്ഷ വിധിച്ചു. കേസ് പരിഗണിച്ച ദുബായ് ക്രിമിനൽ കോടതി ഇവർക്ക് പത്ത് വർഷം തടവും 50000 ദിർഹം പിഴയും...






































