Tag: UAE News
യുഎഇയിലേക്ക് ജൂലൈ 21 വരെ സർവീസുകൾ ഉണ്ടാകില്ല; എയർ ഇന്ത്യ
അബുദാബി : ജൂലൈ 21ആം തീയതി വരെ യുഎഇയിലേക്ക് വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി എയർ ഇന്ത്യ. നേരത്തെ ജൂലൈ 6ആം തീയതി വരെ സർവീസുകൾ ഉണ്ടാകില്ലെന്നും, അതിന് ശേഷം വീണ്ടും സർവീസുകൾ...
കോവിഡ് വാക്‌സിനേഷൻ; ദുബായിൽ ഗർഭിണികൾക്ക് നൽകി തുടങ്ങി
ദുബായ് : ഗർഭിണികളിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചതായി വ്യക്‌തമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. നിലവിൽ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കീഴിയുള്ള എല്ലാ കേന്ദ്രങ്ങളിലും ഗർഭിണികൾക്ക് വാക്‌സിൻ നൽകി തുടങ്ങി.
ഗർഭകാലത്തിന്റെ 13 ആഴ്‌ചകൾ കഴിഞ്ഞവർക്കാണ്...
പൊതു സ്‌ഥലങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക്; നിയന്ത്രണങ്ങളുമായി അബുദാബി
അബുദാബി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതു സ്‌ഥലങ്ങളിൽ വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്താൻ തീരുമാനിച്ച് അബുദാബി. എമിറേറ്റിലെ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച...
കോവിഡ്; യുഎഇയിൽ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ സ്‌ഥിരീകരിച്ചു
അബുദാബി: യുഎഇയിൽ കൊറോണ വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ സ്‌ഥിരീകരിച്ചു. ബീറ്റ വകഭേദമാണ് കൂടുതൽ രോഗികളിൽ സ്‌ഥിരീകരിച്ചതെന്ന് ദേശീയ അടിയന്തിര ദുരന്ത നിവാരണ അതോറിറ്റി വ്യക്‌തമാക്കി. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവർ...
ഇന്ത്യ-യുഎഇ വിമാന സർവീസ് ജൂലൈ 7 മുതൽ തുടങ്ങാനാകുമെന്ന് പ്രതീക്ഷ; എമിറേറ്റ്സ് എയർലൈൻ
അബുദാബി : ഇന്ത്യ-യുഎഇ വിമാന സർവീസുകൾ ജൂലൈ 7ആം തീയതി മുതൽ പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻ. യാത്രക്കാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് എമിറേറ്റ്സ് എയർലൈൻ അധികൃതർ ഇക്കാര്യം...
യുഎഇയിൽ പ്രതിദിന രോഗബാധ 2000ന് മുകളിൽ തന്നെ; 2,223 പുതിയ രോഗികൾ
അബുദാബി : യുഎഇയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 2000ന് മുകളിൽ തന്നെ തുടരുന്നു. 2,223 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 7 പേരാണ്...
ലൈറ്റ് ഇടാതെ രാത്രിയിൽ വാഹനം ഓടിച്ചാൽ പിഴ; അബുദാബി
അബുദാബി : ലൈറ്റ് ഇടാതെ രാത്രികാലങ്ങളിൽ വാഹനമോടിച്ചാൽ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി അബുദാബി. 500 ദിർഹം പിഴയും ലൈസൻസിൽ 4 ബ്ളാക്ക് പോയിന്റും ശിക്ഷയായി നൽകുമെന്ന് അബുദാബി പോലീസ് അറിയിച്ചു. നിയമലംഘകരെ പിടികൂടുന്നതിനായി...
യുഎഇ പ്രവേശനം; എയർ ഇന്ത്യ സർവീസുകൾ ജൂലൈ 6 വരെയില്ല
അബുദാബി : യുഎഇയിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ വിലക്ക് ഭാഗികമായി പിൻവലിച്ചെങ്കിലും യാത്രയിൽ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ അവ്യക്‌തത തുടരുന്നതിനാൽ ജൂലൈ 6 വരെ എയർ ഇന്ത്യ സർവീസ് നടത്തില്ല. ജൂലൈ 6 വരെ...






































