Sun, Oct 19, 2025
29 C
Dubai
Home Tags UAE

Tag: UAE

മനീഷ് തുടങ്ങി, വിജയ് തീര്‍ത്തു; ആവേശ കൂട്ടുകെട്ടില്‍ ഹൈദരാബാദിന് വിജയം

ദുബായ്: മനീഷ് പാണ്ഡെ- വിജയ് ശങ്കര്‍ സഖ്യത്തിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടിന്റെ മികവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ട് വിക്കറ്റിന് രാജസ്‌ഥാൻ റോയല്‍സിനെ തോല്‍പ്പിച്ചു. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ജോണി ബെയർസ്‌റ്റോ എന്നിവരുടെ വിക്കറ്റുകള്‍ മാത്രം...

പൂരനും ഗെയ്‌ലും കൊടുങ്കാറ്റായി; കരീബിയൻ കരുത്തിൽ പഞ്ചാബ്

ദുബായ്: നിക്കോളാസ് പൂരന്റെയും ക്രിസ് ഗെയ്‌ലിന്റെയും തകർപ്പൻ അടികൾക്കു മുൻപിൽ ശിഖർ ധവാന്റെ സെഞ്ചുറി പാഴായ ദിവസം ഡൽഹി ക്യാപിറ്റൽസിന് എതിരേ കിങ്സ് ഇലവൻ പഞ്ചാബിന് അഞ്ച് വിക്കറ്റിന്‍റെ അട്ടിമറി ജയം....
Covid-Test_2020-Oct-14

കോവിഡ് പരിശോധന; മൂന്നു മാളുകളിൽ സൗകര്യം ഒരുക്കി ദുബൈ

ദുബൈ: കോവിഡ് പരിശോധനക്ക് മൂന്ന് മാളുകളിൽ സൗകര്യമൊരുക്കി ദുബൈ ഹെൽത്ത് അതോറിറ്റി. ദുബൈയിലെ മാൾ ഓഫ് എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്റർ, ദേര സിറ്റി സെന്റർ എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹെൽത്ത് അതോറിറ്റിയുടെ...

സമയുടെ കണ്ണുകളിൽ വീണ്ടും വെളിച്ചം തെളിഞ്ഞു; യുഎഇക്ക് നന്ദി

അബുദാബി: ബെയ്റൂത്ത് സ്‌ഫോടനത്തില്‍ കാഴ്‌ച നഷ്‌ടപ്പെട്ട സിറിയൻ പെൺകുട്ടിയുടെ കണ്ണുകളിൽ വീണ്ടും വെളിച്ചം തെളിഞ്ഞു. യുഎഇയുടെ സഹായത്തോടെയാണ് സമ വീണ്ടും കാഴ്‌ചയുടെ ലോകത്തേക്ക് മടങ്ങി എത്തിയത്. ജനറൽ വിമൻസ് യൂണിയൻ ചെയർപേഴ്‌സണും സുപ്രീം...
Malabarnews_UAE Israel

യുഎഇ-ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്‌ച; സമാധാന കരാറില്‍ ഒപ്പ് വച്ചു

ബെര്‍ലിന്‍ : ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകള്‍ ചര്‍ച്ച ചെയ്യാനായി യുഎഇ-ഇസ്രയേല്‍ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്‌ച നടത്തി. ബെര്‍ലിനില്‍ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്. യുഎഇ വിദേശകാര്യ, അന്താരാഷ്‌ട്ര...
Etihad-Airways._2020-Oct-07

ഓഫറുമായി ഇത്തിഹാദ്; ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങൾക്ക് 50 കിലോ സൗജന്യ ബാ​ഗേജ്

അബുദാബി: വമ്പൻ ആനുകൂല്യവുമായി യുഎഇ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്. അബുദാബിയിൽ നിന്ന് ഇന്ത്യ, പാകിസ്‌ഥാൻ, ബംഗ്ലാദേശ്, ഈജിപ്‌ത്, ജോർദാൻ, ലബനൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് 50 കിലോഗ്രാം വരെ സൗജന്യ ബാഗേജ് അലവൻസും...

വരുന്നു വിമന്‍സ് ടി-20; ടൂര്‍ണമെന്റ് നവംബറില്‍; മൂന്ന് ടീമുകള്‍ മാറ്റുരക്കും

വിമന്‍സ് ടി-20 ചലഞ്ച് വരുന്ന നവംബറില്‍ യുഎഇയില്‍ വെച്ച് നടക്കുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 4 മുതല്‍ 9 വരെ ടൂര്‍ണമെന്റ് നടക്കുമെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
pravasalokam image_malabar news

നാല് ഇന്ത്യന്‍ ലാബുകളിലെ കോവിഡ് നെഗറ്റീവ് പരിശോധന റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ല; ദുബായ്

ദുബായ്: ഇന്ത്യയിലെ നാല് ലാബുകളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ലെന്ന് അറിയിച്ച് ദുബായ്. ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോഹെല്‍ത്ത് ലാബ്, ഡല്‍ഹിയിലെ ഡോ.പി.ഭാസിന്‍ പാത്‌ലാബ്‌സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍...
- Advertisement -