Tag: UAE
നാല് ഇന്ത്യന്‍ ലാബുകളിലെ കോവിഡ് നെഗറ്റീവ് പരിശോധന റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ല; ദുബായ്
ദുബായ്: ഇന്ത്യയിലെ നാല് ലാബുകളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ലെന്ന് അറിയിച്ച് ദുബായ്. ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോഹെല്‍ത്ത് ലാബ്, ഡല്‍ഹിയിലെ ഡോ.പി.ഭാസിന്‍ പാത്‌ലാബ്‌സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍...
ഇസ്രായേലില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ട് വിമാന സര്‍വീസ്; പുതിയ കരാറുകള്‍ക്ക് തുടക്കം
ദുബായ്: പൂര്‍ണ നയതന്ത്ര കരാര്‍ ഒപ്പ് വെച്ചതിന് പിന്നാലെ യുഎഇയും ഇസ്രായേലും തമ്മിലുള്ള വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമം തുടങ്ങി. ഇസ്രായേലില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങാനാണ് രാജ്യങ്ങളുടെ പദ്ധതി. സ്വകാര്യ...
യുഎഇ: സന്ദര്‍ശക വിസക്കാരുടെ സൗജന്യ കാലാവധി അവസാനിച്ചു
ദുബായ്: കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ കാലാവധി അവസാനിച്ചു. മാര്‍ച്ച് 1ന് ശേഷം കാലാവധി അവസാനിച്ച സന്ദര്‍ശക വിസക്കാര്‍ ഇനി മുതല്‍ പിഴ നല്‍കേണ്ടി വരും. ആദ്യത്തെ ദിവസം 200...
ഐപിഎല്‍ ; യുഎയിലും വില്ലനായി കോവിഡ്, ഒപ്പം മോശം കാലാവസ്ഥയും
അബുദാബി: ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ തീരുമാനമായത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന മത്സരം നീണ്ടുപോയത്. എന്നാല്‍ ടൂര്‍ണമെന്റിനായി ടീമുകളെല്ലാം എത്തിച്ചേര്‍ന്നിട്ടും ഇതുവരെയും മത്സരക്രമം റിലീസ്...
പശ്ചാത്തലത്തില്‍ മലയാളം പാട്ട്; വൈറലായി ജഡേജയുടെ ‘വര്‍ക്ക് ഔട്ട്’ വീഡിയോ
ദുബായി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ 'വര്‍ക്ക് ഔട്ട്' വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. ഐപിഎല്ലില്‍ പങ്കെടുക്കാന്‍ ചെന്നൈ സൂപ്പര്‍കിങ്സ് ടീമിന്റെ ഭാഗമായി യുഎയില്‍ എത്തിയ ജഡേജ മലയാള...
കോവിഡ് വാക്സിന്‍ പരീക്ഷണം; പങ്കാളികളായി തച്ചനാട്ടുകര സ്വദേശികള്‍
തച്ചനാട്ടുകര: യുഎഇ യില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായി തച്ചനാട്ട് സ്വദേശികള്‍. കോവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന്റെ ഭാഗമായി തച്ചനാട്ടെ മൂന്നു പേരാണ് വാക്സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വന്നത്....
യുഎഇ കോവിഡ് വാക്സിന്‍ ; പരീക്ഷണത്തില്‍ പങ്കാളികളായി നിരവധി മലയാളികള്‍.
യുഎഇ : യുഎഇ യില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണ ഘട്ടങ്ങളില്‍ പങ്കെടുത്ത് നിരവധി മലയാളികള്‍. ഇപ്പോള്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം യുഎഇ യില്‍ പുരോഗമിക്കുകയാണ്. 15000 ഓളം ആളുകള്‍ ഇതുവരെ വാക്‌സിന്‍...
ഇസ്രായേൽ – യുഎഇ കരാർ; ചരിത്രം തിരുത്തപ്പെടുന്നു
ദുബായ് /ജെറുസലേം/വാഷിംഗ്‌ടൺ: പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ പുതിയ കാറ്റ് വീശിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും യുഎഇയും നയതന്ത്രകരാറിൽ ഏർപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഏതെങ്കിലും ഗൾഫ് രാജ്യവുമായി ഇസ്രായേൽ നയതന്ത്രബന്ധത്തിന് മുൻകൈ...




































