തച്ചനാട്ടുകര: യുഎഇ യില്‍ കോവിഡ് പ്രതിരോധ വാക്സിന് പരീക്ഷണത്തില്‍ പങ്കാളികളായി തച്ചനാട്ട് സ്വദേശികള്‍. കോവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന്റെ ഭാഗമായി തച്ചനാട്ടെ മൂന്നു പേരാണ് വാക്സിന് സ്വീകരിക്കാന്‍ മുന്നോട്ട് വന്നത്. അബുദാബിയില്‍ സുബൈദ പട്ടംതൊടി വാക്സിന് സ്വീകരിച്ചു. നാട്ടൊരുമ ട്രസ്റ്റ് നാട്ടുകല്‍ യുഎഇ അംഗമാണ് ഇവര്‍. തച്ചനാട്ട്കര അണ്ണാന്‍തൊടി സ്വദേശി പുത്തനങ്ങാടി കാജാ ഹുസൈന്, പാറമ്മല്‍ സ്വാലിഹ് ഹംസ എന്നിവരാണ് വാക്സിന് സ്വീകരിച്ച മറ്റ് രണ്ടുപേര്‍. കോവിഡ് വാക്സിന് പരീക്ഷണത്തിനായി ജനങ്ങള്‍ മുന്നോട്ട് വരണമെന്ന് യുഎഇ ആഹ്വാനം ചെയ്തിരുന്നു. ഇത് ഏറ്റെടുത്താണ് മൂന്ന് പേരും പങ്കാളികളായത്.
പ്രതികരണം രേഖപ്പെടുത്തുക
അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.