Thu, Jan 22, 2026
19 C
Dubai
Home Tags UAE_News

Tag: UAE_News

UAE

റമദാനിൽ 540 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ

ഷാർജ: പുണ്യമാസമായി കരുതുന്ന റമദാന്റെ ഭാഗമായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നും തിരഞ്ഞെടുത്ത സ്വദേശികളും വിദേശികളുമായ 540 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് തടവുകാരെ...
Accident

അബുദാബിയില്‍ വാഹനാപകട ദൃശ്യം പ്രചരിപ്പിച്ചാല്‍ കനത്ത ശിക്ഷ

അബുദാബി: വാഹനാപകട ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി അബുദാബി. ആറ് മാസം തടവും അഞ്ച് ലക്ഷം ദിര്‍ഹം (ഏകദേശം ഒരുകോടി രൂപ) വരെ...

യുഎഇക്ക് ആശ്വാസം; കോവിഡ് രോഗമുക്‌തരുടെ എണ്ണം ഉയരുന്നു

അബുദാബി: യുഎഇയില്‍ കോവിഡ് രോഗമുക്‌തരുടെ എണ്ണം ഉയരുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിൽസയിൽ കഴിയുകയായിരുന്ന 882 പേരാണ് രാജ്യത്ത് രോഗമുക്‌തരായതെന്ന് ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 347 പേര്‍ക്കാണ് രാജ്യത്ത് പുതുതായി...
-labor-lawUAE

തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ പുതിയ നിയമവുമായി യുഎഇ

ദുബായ്: തൊഴിൽ തർക്കങ്ങൾ പരിഹരിക്കാനുള്ള നിയമത്തിന് യുഎഇയുടെ അംഗീകാരം. ഇത് സംബന്ധിച്ച ഉത്തരവ് യുഎഇ മാനവവിഭവശേഷി, എമിറേറ്റിസേഷൻ വകുപ്പ് പുറപ്പെടുവിച്ചു. ശമ്പളം ലഭിച്ചില്ലെങ്കിൽ 30 ദിവസത്തിനകം തൊഴിലുടമക്കെതിരെ പരാതി നൽകുന്നതടക്കമുള്ള നിർണായക ചട്ടങ്ങൾ...
rashid-rover

യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം; റാഷിദ് റോവർ പരീക്ഷണം നടന്നു

അബുദാബി: അറബ് ലോകത്തെ ആദ്യ ചാന്ദ്ര പര്യവേക്ഷണ പേടകമായ റാഷിദ് റോവറിന്റെ പരീക്ഷണം നടത്തി. മരുഭൂമിയില്‍ വെച്ചാണ് പരീക്ഷണം നടത്തിയതെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ...

മൽസ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; അബുദാബിയിൽ ഏഷ്യക്കാർ അറസ്‌റ്റിൽ

അബുദാബി: മൽസ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ മൂന്ന് ഏഷ്യക്കാർ അബുദാബിയിൽ അറസ്‌റ്റിൽ. 38 കിലോ മയക്കുമരുന്നാണ് പ്രതികൾ കടത്താൻ ശ്രമിച്ചത്. ലഹരിക്കടത്ത് തടയുന്നതിനായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയതെന്ന് അബുദാബി പോലീസ് അറിയിച്ചു. ഫെഡറല്‍...
Mandatory covid test in Kasaragod

കോവിഡ് ടെസ്‌റ്റ്; 16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് ഇളവ്

അബുദാബി: പതിനാറ് വയസില്‍ താഴെയുള്ള സ്‌കൂള്‍ വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയില്‍ ഇളവ നൽകി അബുദാബി. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ 28 ദിവസത്തില്‍ ഒരിക്കല്‍ പിസിആര്‍ പരിശോധന നടത്തിയാല്‍...
UAE

മാർച്ച് ഒന്ന് മുതൽ മാസ്‌ക് അഴിക്കാൻ യുഎഇ; നിയന്ത്രണങ്ങളിൽ മാറ്റം

അബുദാബി: പൊതുസ്‌ഥലങ്ങളിൽ മാസ്‌ക്‌ ഉപയോഗം ഒഴിവാക്കാൻ നടപടികൾ ആരംഭിച്ച് യുഎഇ. മാർച്ച് ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റെയ്‌ൻ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്‌ച...
- Advertisement -