Tag: uma thomas
സ്‌റ്റേജ് നിർമിച്ചതിൽ സുരക്ഷാവീഴ്‌ച, ബലമുള്ള കൈവരി സ്‌ഥാപിച്ചില്ല; പോലീസ് കേസെടുത്തു
കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സുരക്ഷാവീഴ്‌ച ഉണ്ടായതായി എഫ്‌ഐആർ. സ്‌റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
സ്‌റ്റേജ് കെട്ടിയവർക്കും...
നൃത്തസന്ധ്യ; ഗാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതര പരിക്ക്
കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതര പരിക്ക്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നർത്തകിയും സിനിമാ താരവുമായ ദിവ്യ ഉണ്ണി സംഘടിപ്പിച്ച മൃദംഗനാദം നൃത്ത സന്ധ്യക്ക്...
വിനായകനെ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജാണോ? വിമർശിച്ചു ഉമ തോമസ് എംഎൽഎ
കൊച്ചി: എറണാകുളം പോലീസ് സ്‌റ്റേഷനിലെത്തി മദ്യപിച്ചു ബഹളം ഉണ്ടാക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്‌ത നടൻ വിനായകനെ അറസ്‌റ്റ് ചെയ്‌തിട്ടും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ വിമർശനവുമായി ഉമ തോമസ് എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് എംഎൽഎ വിനായകനെതിരെയും...
തൃക്കാക്കര എംഎൽഎയായി ഉമാ തോമസിന്റെ സത്യപ്രതിജ്‌ഞ ഇന്ന്
എറണാകുളം: തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ നിന്നും ഉപതിരഞ്ഞെടുപ്പിൽ വിജയം നേടിയ കോൺഗ്രസ് പ്രതിനിധി ഉമാ തോമസ് ഇന്ന് എംഎൽഎ ആയി സത്യപ്രതിജ്‌ഞ ചെയ്യും. ഇന്ന് രാവിലെ 11 മണിയോടെ സ്‌പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്‌ഞ...
ഉമ തോമസ് ഈ മാസം 15ന് സത്യപ്രതിജ്‌ഞ ചെയ്യും
എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ് ഈ മാസം 15ആം തീയതി എംഎൽഎ യായി സത്യപ്രതിജ്‌ഞ ചെയ്യും. 15ആം തീയതി രാവിലെ 11 മണിക്ക് സ്‌പീക്കറുടെ ചേമ്പറിൽ വച്ചാണ്...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് ഉമ തോമസ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ്. സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്‌ഞയോടെ തള്ളുന്നുവെന്നും ഉമ തോമസ് പറഞ്ഞു. പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം. പിടി...
ഇടത് തേരോട്ടം 99ൽ അവസാനിക്കും; പ്രതീക്ഷ വർധിച്ചെന്ന് ഉമ തോമസ്
കൊച്ചി: ഇടത് തേരോട്ടം 99ല്‍ നിര്‍ത്തിക്കുമെന്ന് തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്‌ഥാനാർഥി ഉമ തോമസ്. വിജയം സുനിശ്‌ചിതമാണ്. സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണെന്നും ഉമ തോമസ് ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. ഉയര്‍ന്ന പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ഉറച്ച...
കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് പാരിതോഷികം പ്രഖ്യാപിച്ചു; ഉമാ തോമസിനെതിരെ പരാതി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്‌ഥാനാർഥി ബോസ്‌കോ കളമശേരി. യുഡിഎഫ് സ്‌ഥാനാർഥി ഉമാ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നൽകുമെന്ന്...