Tag: Umar Khalid
ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ പ്രതികളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല. പ്രതികൾക്കെതിരെ ശക്‌തമായ തെളിവുകൾ ഉണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മറ്റു അഞ്ച് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.
മുഹമ്മദ് സലീം ഖാൻ,...
‘ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം; രാജ്യസുരക്ഷക്ക് ഭീഷണി’
ന്യൂഡെൽഹി: 2020ലെ ഡെൽഹി കലാപം ഗൂഢാലോചനക്കേസിൽ അറസ്‌റ്റിലായ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷയെ എതിർക്കവേ ചെങ്കോട്ട സ്‌ഫോടനത്തെ പരാമർശിച്ച് ഡെൽഹി പോലീസ്. ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടകരമാണെന്ന് ഡെൽഹി പോലീസിന് വേണ്ടി...
ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദ് ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ പ്രതികളായ ഒമ്പത് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പടെയുള്ള ജാമ്യാപേക്ഷയാണ് ഡെൽഹി ഹൈക്കോടതി തള്ളിയത്. ജസ്‌റ്റിസുമാരായ നവീൻ ചൗള, ശൈലേന്ദർ...
ഡെൽഹി കലാപക്കേസ്; പോലീസിന് രൂക്ഷ വിമർശനവുമായി കോടതി
ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ ഡെൽഹി പോലീസിന് രൂക്ഷവിമർശനവുമായി അഡീഷണൽ സെഷൻസ് കോടതി. അന്വേഷണ ഉദ്യോഗസ്‌ഥൻ തെളിവുകളിൽ കൃത്രിമം കാണിച്ചെന്നും പോലീസ് മുൻകൂട്ടി നിശ്‌ചയിച്ച പോലെ കുറ്റപത്രം തയ്യാറാക്കിയെന്നുമാണ് കോടതിയുടെ വിലയിരുത്തൽ. കേസിൽ പോലീസ്...
ഉമർ ഖാലിദിന്റെ പ്രസംഗം ഭീകര പ്രവർത്തനമല്ല; ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗം ഭീകരപ്രവര്‍ത്തനമല്ലെന്ന് ഡെല്‍ഹി ഹൈക്കോടതി. പ്രസംഗം മോശം അഭിരുചിയിലാണെന്നത്, അതിനെ തീവ്രവാദ പ്രവര്‍ത്തനമാക്കുന്നില്ല. ഞങ്ങള്‍ അത് നന്നായി മനസിലാക്കുന്നു. പ്രോസിക്യൂഷന്‍...
ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് ജാമ്യമില്ല
ന്യൂഡെൽഹി: ജെഎന്‍യു മുന്‍ വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന് ഡെൽഹി കലാപക്കേസിൽ ജാമ്യം നിഷേധിച്ചു. കര്‍കര്‍ഡൂമ കോടതിയാണ് ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചത്. 2020ല്‍ നോര്‍ത്ത് ഈസ്‌റ്റ് ഡെല്‍ഹിയില്‍ നടന്ന കലാപവുമായി...
പൗരത്വ ഭേദഗതി; ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹം ചുമത്തി
ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്‌റ്റിലായ ജെഎന്‍യു വിദ്യാർഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡെല്‍ഹി കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ(രാജ്യദ്രോഹം), 153 എ(മതത്തിന്റെ അടിസ്‌ഥാനത്തില്‍ വ്യത്യസ്‌ത വിഭാഗങ്ങളില്‍...
ബിജെപിയിലോ ആര്‍എസ്എസിലോ ചേരൂ; കനയ്യക്കെതിരെ പ്രതിഷേധം
പട്‌ന: ഉമര്‍ ഖാലിദിനെയും മീരാന്‍ ഹൈദറിനെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. ഇരുവരെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ കനയ്യ അനിഷ്‌ടം പ്രകടപ്പിക്കുകയായിരുന്നു. തുടർന്ന് നിരവധിപേരാണ്...





































