Mon, Oct 20, 2025
30 C
Dubai
Home Tags UN

Tag: UN

യു.എന്‍ പൊതുസഭയില്‍ പാകിസ്‌താനെതിരെ ഇന്ത്യന്‍ പ്രതിഷേധം

ന്യൂ ഡെല്‍ഹി: യു.എന്‍ പൊതുസഭയില്‍ പാകിസ്‌താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി. കശ്‌മീർ പ്രശ്‍നം ഉന്നയിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയുള്ള പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം. യു.എന്‍ പൊതുസഭയിലെ ഇന്ത്യന്‍...

മികച്ച ജീവിതശൈലി രോഗ നിയന്ത്രണ യുഎന്‍ അവാര്‍ഡ് കേരളത്തിന്

തിരുവനന്തപുരം : 2020 ലെ ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ജീവിതശൈലി രോഗ നിയന്ത്രണത്തിനായി നടത്തി വരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് ആണിത്. യുഎന്‍ഐടിഎഫ് എല്ലാ വര്‍ഷവും നല്‍കി വരുന്ന...

യുഎന്നില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

ന്യൂ ഡെല്‍ഹി: കാശ്‌മീർ വിഷയം നിരന്തരം യുഎന്നില്‍ ഉന്നയിക്കുന്ന പാകിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ രംഗത്ത്. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി പാകിസ്ഥാനെ ലോക രാജ്യങ്ങള്‍ അംഗീകരിച്ചെന്നും കാശ്‌മീർ വിഷയം യുഎന്നില്‍ അവതരിപ്പിക്കുന്നത് പൂര്‍ത്തീകരിക്കാത്ത അജണ്ടയുടെ ഭാഗമായാണെന്നും...

കഫീല്‍ ഖാന്‍ യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

യുപി: യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘത്തിന് ഡോ.കഫീല്‍ ഖാന്‍ അയച്ച കത്തില്‍ ഗുരുതര ആരോപണങ്ങള്‍. മഥുര ജയിലില്‍ വെച്ച് തന്നെ മൃഗീയ പീഡനത്തിന് ഇരയാക്കിയതായി കഫീല്‍ ഖാന്‍ കത്തില്‍ വെളിപ്പെടുത്തി. അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍...

ക്ഷാമം പടിവാതിൽക്കൽ; ആദ്യം ബാധിക്കുക നാലു രാജ്യങ്ങളെ

ന്യൂയോർക്ക്: കൊറോണ വൈറസ് കാലഘട്ടത്തിലെ ആദ്യത്തെ ക്ഷാമ കാലം പടിവാതിൽക്കൽ എത്തിയെന്ന് ഐക്യരാഷ്ട്ര സഭ (യു.എൻ)യുടെ മുന്നറിയിപ്പ്. നാലു രാജ്യങ്ങളെയാണ് ആദ്യം ക്ഷാമം ബാധിക്കുകയെന്നും യു.എൻ ഹ്യൂമാനിറ്റേറിയൻ വിഭാ​ഗം പറയുന്നു. യെമൻ, ദക്ഷിണ...

ഇറാനുമേൽ ഉപരോധം പുനഃസ്ഥാപിക്കണം; യുഎന്നിനോട് പുതിയ ആവശ്യവുമായി അമേരിക്ക

വാഷിംഗ്‌ടൺ/ജനീവ: ഇറാനുമേൽ വീണ്ടും ഉപരോധമേർപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്ത്. ഇക്കാര്യമുന്നയിച്ച് യുഎസ് സ്റ്റേറ്റ്സ് സെക്രട്ടറി മൈക്ക് പോംപിയോ വ്യാഴാഴ്ച യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അദ്ധ്യക്ഷന് കത്ത് കൈമാറി. 2015 ലെ ആണവകരാർ ഇറാൻ...
- Advertisement -