Fri, Jan 23, 2026
17 C
Dubai
Home Tags Uttaraghand Election

Tag: Uttaraghand Election

ഉത്തരാഖണ്ഡ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ പുറത്താക്കി; തിരിച്ചടി

ഉത്തരാഖണ്ഡ്: പാര്‍ട്ടി വിടാനൊരുങ്ങുന്ന നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്. മഹിളാ കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷ സരിത ആര്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നൈനിറ്റാള്‍ മണ്ഡലത്തെച്ചൊല്ലിയുള്ള സീറ്റ് തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവര്‍ കോണ്‍ഗ്രസുമായി...

അച്ചടക്ക ലംഘനം; ഹരക് സിംഗ് റാവത്തിനെ പുറത്താക്കി ബിജെപി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാബിനറ്റ് മന്ത്രി ഹരക് സിംഗ് റാവത്തിനെ പുറത്താക്കി ബിജെപി. അച്ചടക്ക ലംഘനവും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനവും ചൂണ്ടികാട്ടി ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും ഹരക് സിംഗ് റാവത്തിനെ പുറത്താക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡിലെ...

ഉത്തരാഖണ്ഡിൽ 30 ബിഎസ്എഫ് ജവാൻമാർക്ക് കോവിഡ്

ഉത്തരാഖണ്ഡ്: കോട്‌വാൽ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച 30 ബിഎസ്എഫ് ജവാൻമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 82 പേരെയാണ് ഇവിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. കോവിഡ് സ്‌ഥിരീകരിച്ച എല്ലാവരും നിലവിൽ നിരീക്ഷണത്തിലാണ്. അതേസമയം, സംസ്‌ഥാനത്ത്‌...

ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ്; പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് ഹരീഷ് റാവത്ത്

ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് മുതിർന്ന നേതാവും ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. മുഖ്യമന്ത്രി സ്‌ഥാനാർഥി ആരാണെന്ന് പാര്‍ട്ടി പിന്നീട് തീരുമാനിക്കും. ഡെല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം...

ഉത്തരാഖണ്ഡിലെ സ്‍ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകും; അരവിന്ദ് കെജ്‌രിവാൾ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്നാൽ സംസ്‌ഥാനത്തെ 18 വയസിന് മുകളിലുള്ള എല്ലാ സ്‍ത്രീകൾക്കും പ്രതിമാസം 1000 രൂപ നൽകുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ...
- Advertisement -