Fri, Jan 23, 2026
18 C
Dubai
Home Tags V abdurahman

Tag: v abdurahman

മന്ത്രിമാരുടെ തർക്കം; പിആർ ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മാറ്റിവെച്ചു

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഹോക്കി താരം പിആർ ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മന്ത്രിമാരായ വി ശിവൻകുട്ടിയും വി അബ്‌ദുറഹ്‌മാനും തമ്മിലുള്ള തർക്കം മൂലം മാറ്റി. ചടങ്ങ് മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ...

സ്‌പോർട്‌സ് വേറെ, മതം വേറെ; സമസ്‌തയെ തള്ളി കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ

തിരുവനന്തപുരം: നാട് ലോകകപ്പ് ഫുട്‌ബോൾ ലഹരിയിലായിരിക്കുമ്പോൾ താരാരാധന പാടില്ലെന്ന സമസ്‌തയുടെ നിലപാട് തള്ളി സംസ്‌ഥാന കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ. സ്‌പോർട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടന്നും കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ലോ​ക​ക​പ്പ് ​തു​ട​ങ്ങി​യ​ശേ​ഷം​ ​വിശ്വാസികൾ​...

വഖഫ് നിയമനങ്ങൾ പിഎസ്‌സിയ്‌ക്ക് തന്നെ വിടും; മന്ത്രി വി അബ്‌ദുറഹ്‌മാൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ വഖഫ് നിയമനങ്ങള്‍ പിഎസ്‌സിയ്‌ക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാന്‍. ആശങ്ക അറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് സുതാര്യ...

കേരളത്തിന് പുതിയ കായിക നയം കൊണ്ടുവരും; മന്ത്രി വി അബ്‌ദുറഹ്‌മാൻ

തിരുവനന്തപുരം: കേരളത്തിന് വേണ്ടി സമ​ഗ്രമായ കായിക നയം സർക്കാർ ഉടൻ രൂപീകരിക്കുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ. ഇതിനായി എല്ലാ ജില്ലകളിലും നേരിട്ടെത്തി സന്ദ‍ർശനം നടത്തി അടിസ്‌ഥാനപരമായി ഒരുക്കേണ്ട സൗകര്യങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്താൻ ശ്രമിക്കുമെന്നും...
- Advertisement -