Sun, Oct 19, 2025
31 C
Dubai
Home Tags V Muraleedharan against CM

Tag: V Muraleedharan against CM

നിയമനവിവാദം പുതിയ തലത്തിലേക്ക്; കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്

തിരുവനന്തപുരം: രാജ്‌ഭവനിൽ 20 താൽക്കാലിക ജീവനക്കാരെ സ്‌ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഇന്നലെ പാർട്ടി പുറത്ത് വിട്ടിരുന്നു. അഞ്ചുവർഷത്തിൽ താഴെമാത്രം സേവന പരിയമുള്ളവരെ സ്‌ഥിപ്പെടുത്തണമെന്ന ഗവർണറുടെ ശുപാർശ സർക്കാർ അന്ന്...

ഇങ്ങനെയല്ല വാക്‌സിൻ നൽകേണ്ടത്, സംസ്‌ഥാനത്തെ വാക്‌സിൻ കേന്ദ്രങ്ങളിൽ അരാജകത്വം; വി മുരളീധരൻ

ന്യൂഡെൽഹി: കേരളത്തിലെ കോവിഡ് വാക്‌സിൻ കേന്ദ്രങ്ങളിൽ അരാജകത്വമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണം. ഇങ്ങനെയല്ല വാക്‌സിൻ നൽകേണ്ടത്. വാക്‌സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കം ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ഇനിയും 50 ലക്ഷം...

മുഖ്യമന്ത്രിയുടേത് വിവരക്കേട്, തന്റെ ജോലി കള്ളക്കടത്ത് നിരീക്ഷിക്കലല്ല; വി മുരളീധരന്‍

തിരുവനന്തപുരം: തന്റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധന്‍. വിദേശത്തുനിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെന്ന് മുരളീധന്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയാത്തത് കേന്ദ്രപദവി വാഹിക്കാത്തത്...

കോവിഡ് പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടു; വി മുരളീധരൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാനം പൂർണമായി പരാജയപ്പെട്ടന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മറ്റ് സംസ്‌ഥാനങ്ങളിൽ കോവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിൽ കേസുകൾ വർധിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന...

വാഗ്‌ദാനങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമം; മുഖ്യമന്ത്രിക്കെതിരെ മുരളീധരൻ

ന്യൂഡെൽഹി: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ചട്ടലംഘനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ നാല് ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോൾ കോവിഡ് വാക്‌സിൻ സൗജന്യമായി...

കേന്ദ്ര ഏജൻസികൾ എത്തിയത് മുഖ്യമന്ത്രിയെ സഹായിക്കാൻ; വി മുരളീധരൻ

കോഴിക്കോട്: കേന്ദ്ര ഏജൻസികൾ കേരളത്തിലെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കാനാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്ര ഏജൻസികളെ വിളിച്ച് വരുത്തിയത് മുഖ്യമന്ത്രിയാണ്. എന്നാൽ അത് അംഗീകരിക്കാൻ അദ്ദേഹം ഇപ്പോൾ തയാറാകുന്നില്ല....
- Advertisement -