Tag: vande bharat
ആദ്യ വന്ദേഭാരത് ഇന്നെത്തും; തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പ്രദർശനയാത്ര
കൊച്ചി: കേരളം കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാഥാർഥ്യമാകുന്നു. ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊച്ചുവേളിയിൽ എത്തും. കോച്ച് ഫാക്‌ടറിയിൽ നിർമിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്.
തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45ന്...
വന്ദേഭാരത് മാതൃകയിൽ ചരക്കുവണ്ടികളും; വേഗം മണിക്കൂറിൽ 160 കിലോമീറ്റർ
ന്യൂഡെൽഹി: വന്ദേഭാരത് എക്‌സ്‌പ്രസ് യാത്രാതീവണ്ടികളുടെ മാതൃകയിൽ അതിവേഗ ചരക്കുവണ്ടികൾക്ക് പദ്ധതിയിട്ട് റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്‌ടറിയാണ് ഇതിന്റെ മാതൃക നിർമിക്കുക. 16 കോച്ചുകളുള്ള 25 തീവണ്ടികളാണ് ഉദ്ദേശിക്കുന്നത്. 160 കിലോമീറ്ററാണ് ഇവയുടെ...
വന്ദേ ഭാരത് മിഷനിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചുവെന്ന് കേന്ദ്രമന്ത്രി
ന്യൂഡെൽഹി: കോവിഡ് 19ന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച വന്ദേ ഭാരത് മിഷനിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. തിങ്കളാഴ്‌ച ഔദ്യോഗിക ട്വിറ്റർ...
300 വിമാനങ്ങൾ, അരലക്ഷം യാത്രക്കാർ; വന്ദേ ഭാരതിലെ കണ്ണൂർ കണക്കുകൾ
കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേ ഭാരത് മിഷൻ കണ്ണൂരിൽ ഇറക്കിയത് 50,000 യാത്രക്കാരെ. 13 രാജ്യങ്ങളിൽ നിന്നായി 300 വിമാന സർവീസുകളാണ്...
വന്ദേഭാരത്: അഞ്ചാം ഘട്ടത്തിൽ ഒമാനിൽ നിന്ന് കൂടുതൽ സർവീസുകൾ
മസ്‌കറ്റ്: വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തിൽ ഒമാനിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. 23 അധിക സർവീസുകൾ കൂടിയാണ് അഞ്ചാം ഘട്ടത്തിൽ ഉൾപ്പെടുത്തിയത്. ഇതിൽ 8 വിമാന സർവീസുകൾ കേരളത്തിലേക്ക് ഉള്ളതാണ്....



































